Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

Cinema rss

lifeofpie

നടുക്കടലിൽ കടുവയുമൊത്ത്: ലൈഫ് ഓഫ് പൈ(0)

December 9, 2012

[ജോർജ് മുകളേൽ] കപ്പൽ തകർന്ന് നടുക്കടലിൽ തനിയെ കടുവയുമൊത്തൊരു ബോട്ടിൽ 227 ദിവസങ്ങൾ കഴിച്ചുകൂട്ടിയ പൈ പട്ടേലിന്റെ കഥയാണ് ആങ് ലീ എന്ന സുപ്രസിദ്ധ ഹോളിവുഡ് സംവിധായകൻ ‘ലൈഫ് ഒഫ് പൈ’ എന്ന തന്റെ പുതിയ സിനിമയിലൂടെ പറയുന്നത്.  120 മില്ല്യൺ ഡോളർ മുടക്കി നിർമ്മിച്ച ഈ സിനിമ, ...

malayalam movie remakes

ഇക്കിളി റീമേക്കുകള്‍ മാത്രം മതിയോ?

[സ്വന്തം ലേഖകന്‍] ‘ചെമ്മീന്‍’ എന്താ റീമേക്ക് ചെയ്യാന്‍ തോന്നാത്തത്?. രതിനിര്‍വേദത്തിനു പുറകെ റീമേക്ക് പടങ്ങള്‍ സെലക്ട് ചെയ്യാന്‍ നിമ്മാതാക്കളുടെ നീണ്ട നിര എത്തുകയും വളരെ ശ്രദ്ധയോടെ ചില ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയും ചെയ്തപ്പോള്‍ സാധാരണക്കാരനായ ഒരു പ്രേക്ഷകന്‍ ചോദിച്ച ചോദ്യമാണിത്. ‘രതിചേച്ചിയുടെ’ കച്ചവട സാധ്യത ‘കറുത്തമ്മക്ക്’ ഇല്ലാത്തതുകൊണ്ടാണ് ചെമ്മീന്‍ ...

lalu alex

അവസരങ്ങള്‍തേടി പോയിട്ടില്ല

 [സ്വന്തം ലേഖകന്‍]  പഴ്സണലായി പറഞ്ഞാല്‍ലാലു അലക്സ് സിനിമയിലെത്തിയിട്ട് 25 വര്‍ഷത്തിലധികമായി. ഈ ഗാനം മറക്കുമോ എന്ന സിനിമയില്‍ നിന്ന് ആരംഭിച്ച ചലച്ചിത്ര ജീവിതം ‘ഇന്ത്യന്‍റുപ്പി’യില്‍എത്തിനില്‍ക്കുമ്പോഴും താരത്തിളക്കത്തിന് മങ്ങലില്ല.  ‘കൂടുതല്‍ സുന്ദരനായതുപോലെ’ എന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ഉടന്‍വന്നു മറുപടി. ‘നമുക്കും പിടിച്ചു നില്‍ക്കേണ്ടേ’. പുതിയ സിനിമകളിലും നിറഞ്ഞ ചിരിയോടെ  പ്രത്യേക സ്റ്റൈലില്‍ ലാലു ...

Pranayam Malayalam Movie

പ്രണയം (Pranayam)

 [ഹരി] ‘ഭ്രമര’ത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി, ബ്ലെസിയുടെ സംവിധാനത്തില്‍പുറത്തിറങ്ങിയ ചിത്രമാണ്‌’പ്രണയം’. മോഹന്‍ലാലിനോടൊപ്പം അനുപം ഖേര്‍, ജയപ്രദ എന്നിവരും ഈ ചിത്രത്തില്‍പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഫ്രാഗ്രന്റ് നേച്ചറിന്റെ ബാനറില്‍സജീവ് പി.കെ.യും ആനി സജീവും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ഓണച്ചിത്രത്തിനുണ്ട്. ‘പ്രണയ’ത്തിന്റെ പരസ്യങ്ങളില്‍കാണുന്നൊരു വരിയുണ്ട്, ‘Life ...

teja bhai and family

തേജാ ഭായി & ഫാമിലി (Teja Bhai & Family)

[ഹരി] ‘ക്രേസി ഗോപാലന്’, ‘വിന്റര്’ എന്നീ ചിത്രങ്ങള്ക്കു ശേഷം ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തേജാ ഭായി & ഫാമിലി’. സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ രചനയും ദീപു തന്നെ നിര്വ്വഹിച്ചിരിക്കുന്നു. (തിരക്കഥയില് നിര്ദ്ദേശങ്ങള് നല്കിയെന്ന പേരില് ആരുടെയോ പേരു കൂടി ടൈറ്റിലുകളില് കണ്ടതായി ഓര്ക്കുന്നു.) പൃഥ്വിരാജ്, അഖില ശശിധരന് ...

Vidya Unni

കൂട്ടുകാരുടെ സ്വന്തം ചാറ്റര്‍ബോക്സ്

[നിമ്മി എബ്രഹാം] ‘ദേ ഈ കൊച്ചിനെ കണ്ട് നല്ല മുഖപരിചയം തൊന്നുണ്ടല്ലേ’ ‘അതേ അതേ നമ്മുടെ ദിവ്യ ഉണ്ണിയുടെ ഒരു കട്ട്.’  ’അത് കട്ടൊന്നുമല്ല. ദിവ്യ ഉണ്ണിയുടെ അനിയത്തിയാണിത്. വിദ്യ ഉണ്ണി’.  വിദ്യയെ ആദ്യം കാണുമ്പോള്‍ആരും ഇങ്ങനെയൊക്കെത്തന്നെയാകും ചിന്തിക്കുക. അത്രയ്ക്ക് സാമ്യമാണ് ചേച്ചിയും അനുജത്തിയും തമ്മില്‍.  മലയാളത്തിന്റെ എക്കാലത്തെയും ...

Chappa Kurishu Movie

ചാപ്പാ കുരിശ് (Chaappa Kurish)

[ഹരി] രണ്ടായിരത്തിപ്പതിനൊന്നിലെ ആദ്യ ഹിറ്റ് ചിത്രമായ ‘ട്രാഫിക്കി’ന്റെ നിര്മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്, മേജിക് ഫ്രയിംസിന്റെ ബാനറില് നിര്മ്മിച്ചിരിക്കുന്ന പുതിയ ചിത്രമാണ് ‘ചാപ്പാ കുരിശ്’. അമല് നീരദ് ചിത്രമായ ‘ബിഗ് ബി’, ആഷിക് അബുവിന്റെ ‘ഡാഡി കൂള്’ എന്നീ ചിത്രങ്ങളില് ഛായാഗ്രാഹകനായിരുന്ന സമീര് താഹിര് സംവിധായകനാവുന്ന ആദ്യ ചിത്രം എന്ന ...

Salt_n_pepper_look

സോള്‍ട്ട് & പെപ്പര്‍

[ഹരി] ഭക്ഷണത്തെയും ഭക്ഷണപ്രിയരേയും പ്രമേയമാക്കുന്ന ‘ഫുഡീ’ ചിത്രങ്ങള്‍ഏറെയൊന്നും മലയാളത്തില്‍(ഒരു പക്ഷെ ഇന്ത്യയില്‍പോലും) ഉണ്ടായിട്ടില്ല. ആര്‍. ബല്‍കിയുടെ ‘ചീനി കം’ എന്ന ഹിന്ദി ചിത്രമാണ്‌ഈ വിഭാഗത്തില്‍പെടുത്താ വുന്നതായി പെട്ടെന്ന് ഓര്‍മ്മയിലെത്തുന്ന ഒരു ഇന്ത്യന്‍ചിത്രം. അത്തരമൊരു പ്രമേയം പരീക്ഷിക്കുകയാണ്‌തന്റെ രണ്ടാം ചിത്രമായ ‘സോള്‍ട്ട് & പെപ്പറി’ലൂടെ സംവിധായകന്‍ആഷിക് അബു. മമ്മൂട്ടി നായകനായ ...

MANI KAUL

നവതരംഗത്തിന്റെ മണിമുഴക്കിയ കൗള്‍

1980 ല്‍വിഖ്യാത കാന്‍ചലച്ചിത്രോത്സവത്തില്‍വച്ച്‌അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു സിനിമയുടെ പോസ്റ്ററുകള്‍കളവുപോയി. ആ ചലച്ചിത്ര പോസ്റ്ററിന്റെ കലാമൂല്യം തിരിച്ചറിഞ്ഞ ഒരുസംഘം വളരെ ആസൂത്രിതമായി പോസ്റ്ററുകള്‍കടത്തി കൊണ്ടുപോകുകയായിരുന്നു വെന്നാണ്‌സംഘാടകര്‍പിന്നീട്‌ വെളിപ്പെടുത്തിയത്‌. 2011 ജൂലൈ 6-ന്‌ അന്തരിച്ച പ്രശസ്‌ത ഇന്ത്യന്‍ചലച്ചിത്രകാരന്‍മണി കൗള്‍സംവിധാനം ചെയ്‌ത `സത്‌സേ ഉദത ആദ്‌മി’ എന്ന സിനിമക്കുവേണ്ടി അദ്ദേഹം തന്നെ രൂപം ...

chandini

അമേരിക്കയിൽനിന്നും ഹൈക്കോടതിയിലേക്ക് ചാന്ദ്നി

 [സ്വന്തം ലേഖകൻ]  സൂര്യ ടിവിയിലെ ബിഗ്‌ ബ്രക്ക്‌ എന്ന റിയാലിറ്റി ഷേ​‍ായ്‌ക്കിടെ മൊട്ടിട്ട പ്രണയത്തിന്‌ ഹൈക്കോടതിയിൽ നടന്ന ഗ്രാൻഡ്‌ ഫിനാലെയിലൂടെ സാഫല്യം. മകളെ ചാനൽ അണിയറ പ്രവർത്തകൻ പാട്ടിലാക്കിയെന്നു കാട്ടി കേ​ാടതിയെ സമീപിച്ച അമ്മയുടെ ഹൃദയം നടുവേ ബ്രക്ക്‌ ആയതു മിച്ചം. ഒടുവിൽ ഷേ​‍ായും കഴിഞ്ഞു ചാനലും സംവിധായകനും ...

rathinirvedam

രതിനിര്‍വേദം (Rathinirvedam)

[ഹരീ] പി. പത്മരാജന്റെ തിരക്കഥയിൽ, ഭരതൻ സംവിധാനം ചെയ്ത്‌, ജയഭാരതിയും കൃഷ്ണചന്ദ്രനും പ്രധാന കഥാപാത്രങ്ങളായ രതിയേയും പപ്പുവിനേയും അവതരിപ്പിച്ച ‘ രതിനിർവേദം’ 1978 ലാണ്‌ പുറത്തിറങ്ങുന്നത്‌. ‘ഒരു നാൾ വരും’ എന്ന ചിത്രത്തിനു ശേഷം ടി.കെ. രാജീവ്‌ കുമാർ സംവിധാനം ചെയ്യുന്ന ‘രതിനിർവ്വേദ’മെന്ന പുതിയ പതിപ്പിൽ ശ്വേത മേനോനും ...

prithvi

പ്രിഥ്വിരാജ്-ജോൺ ബ്രിട്ടാസ് ഇന്റെർവ്യൂ

raghuvinte-swantham-rasiya

രഘുവിന്റെ റസിയ – വിനയനുവേണ്ടി ഒരു സങ്കടഹരജി

[ബി അബുബക്കര്‍] ആദ്യമേ  പറയട്ടെ, സിനിമയെക്കുറിച്ചു പറയുവാനല്ല, സിനിമയ്ക്കുപിന്നിലെ ചില കളികളെക്കുറിച്ചു പറയുവാനാണ് ഇക്കുറി ഈ പംക്തി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഇതില്‍ സിനിമയെവിടെ എന്നു ചോദിക്കരുത്. അല്ലെങ്കില്‍ തന്നെ വിനയന്റെ ചിത്രത്തില്‍ സിനിമ അന്വേഷിക്കുന്നവന്റെ തലയില്‍ നെല്ലിക്കാത്തളം വയ്ക്കണം. വിനയന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ രഘുവിന്റെ സ്വന്തം റസിയ ...

Janapriyan-Movie

ജനപ്രിയന്‍

 [ഹരി] സീരിയല് സംവിധായകനായ ബോബന് സാമുവലിന്റെ സംവിധാനത്തില് പുറത്തിറങ്ങുന്ന ആദ്യ മുഴുനീള ചലച്ചിത്രമാണ് ‘ജനപ്രിയന്’. ജയസൂര്യ, ഭാമ, മനോജ് കെ. ജയന് എന്നിവര് പ്രധാനവേഷങ്ങളിലെന്ന ഈ ചിത്രത്തിനു വേണ്ടി; ‘ഇവര് വിവാഹിതരായാല്’, ‘ഹാപ്പി ഹസ്ബന്ഡ്സ്’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവായ കൃഷ്ണ പൂജപ്പുര കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. ...

adaminte-makan-abu

സലിം രാജകുമാരന്‍

 [ന്യുസ് ഡസ്ക് ]   എത്രയും മധുരതരം എന്നുവേണം ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെ വിലയിരുത്താന്‍. മലയാളത്തിന് ഏറെ ആഹ്ലാദിക്കാനും അഭിമാനിക്കാനും വകയുണ്ട് ഇക്കുറി അവാര്‍ഡ് പ്രഖ്യാപനത്തിന്. മികച്ച നടന്‍ എന്ന ദേശീയപുരസ്കാര ത്തിലൂടെ സലിം കുമാര്‍ ബഹുമാനിതനാകുമ്പോള്‍ അതു കേരളത്തിന് എക്കാലവും ഓര്‍ത്തുവയ്ക്കാവുന്ന അതിശയകരമായ നേട്ടം. ...

Manikyakallu-poster-

മാണിക്യക്കല്ല് (Manikyakkallu)

 [ഹരി] ഏറെ ജനപ്രീതി നേടിയ ‘കഥ പറയുമ്പോള്’ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം എം. മോഹനന്റെ സംവിധാനത്തില് പുറത്തിറങ്ങിയ ചിത്രമാണ് ‘മാണിക്യക്കല്ല്’. ശ്രീനിവാസനായിരുന്നു ആദ്യ ചിത്രത്തില് രചനയെങ്കില് ഇവിടെ എം. മോഹനന് തന്നെ ചിത്രത്തിനു വേണ്ടി കഥ-തിരക്കഥ-സംഭാഷണ രചന നിര്വ്വഹിച്ചിരിക്കുന്നു. സംവൃത സുനിലും പ്രിഥ്വിരാജുമാണ് ചിത്രത്തില് നായികാനായകന്മാരായി വേഷമിടുന്നത്. ...

Melvilasam

മേൽവിലാസം (Melvilasom)

[ഹരി] നവാഗതനായ മാധവ് രാമദാസന്റെ സംവിധാനത്തില് ഏപ്രില് മാസം ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘മേല്വിലാസം’. സൂര്യ കൃഷ്ണ മൂര്ത്തിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചുവടുപിടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. രചയിതാവായി സിനിമയിലും കൃഷ്ണ മൂര്ത്തിയുടെ പങ്കാളിത്തമുണ്ട്. സുരേഷ് ഗോപി, പാര്ത്ഥിപന്, തലൈവാസല് വിജയ് തുടങ്ങിയവരൊക്കെയാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്. മാര്ക് ...

city of god

സിറ്റി ഓഫ് ഗോഡ് (City of God)

[ഹരി] ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തിയ ‘നായകനി’ല് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ രണ്ടാം സിനിമയാണ് ‘സിറ്റി ഓഫ് ഗോഡ്’. ഇന്ദ്രജിത്ത്, പ്രിഥ്വിരാജ് എന്നിവര്ക്കൊപ്പം പാര്വതി മേനോന്, റീമ കല്ലിങ്കല്, ശ്വേത മേനോന് തുടങ്ങിയവരൊക്ക പ്രധാനവേഷങ്ങളിലെത്തുന്ന ഈ ചിത്രം, മേരി മാത ക്രിയേഷന്സിന്റെ ബാനറില് എം. അനിതയും അനില് ...

china-town-malayalam-movie-photos

ചൈനാടൗണ് (Chinatown)

[ഹരി] റാഫി മെക്കാര്ട്ടിന്മാരുടേതായി ഒടുവില് തിയേറ്ററുകളിലെത്തിയ ‘ലവ് ഇന് സിംഗപ്പോര്’, ഇരുവര്ക്കും എത്രത്തോളം താഴേക്ക് പോവാം എന്നു വെളിവാക്കിയ ചിത്രമായിരുന്നു. അതില് നിന്നും ഏറെയൊന്നും മെച്ചം പറയുവാനില്ലാത്ത മറ്റൊരു ചിത്രം, അതാണ് രണ്ടായിരത്തിപതിനൊന്നിലെ വിഷുക്കണിയായി സംവിധായകദ്വയം വെച്ചു നീട്ടുന്ന ‘ചൈനാടൗണ്’. പ്രധാന വേഷത്തില് മോഹന്ലാല്, കൂട്ടിന് ജയറാം, ദിലീപ്; ...

urumi_1

ഉറുമി(Urumi)

[ഹരി] രണ്ടായിരത്തിയഞ്ചില് പുറത്തിറങ്ങിയ ‘അനന്തഭദ്ര’ത്തിനു ശേഷം നീണ്ട ആറുവര്ഷത്തെ ഇടവേളക്കൊടുവില് വീണ്ടുമൊരു സന്തോഷ് ശിവന് ചിത്രം മലയാളിക്ക് ലഭിക്കുന്നു ‘ഉറുമി’യിലൂടെ. പോര്ച്ചുഗല് വൈസ്രോയിയായ വാസ്കോ ഡ ഗാമയെ പതിനഞ്ചാം നൂറ്റാണ്ടില് വധിക്കുവാന് തുനിഞ്ഞിറങ്ങിയ ചിറക്കല് കേളു നയനാരെന്ന വീരപരിവേഷമുള്ള നായകനായി പ്രിഥ്വിരാജെത്തുന്നു. പ്രഭുദേവ, ജനീലിയ ഡിസൂസ, നിത്യ മേനോന് ...