Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

Indo-American rss

sen

I pushed a Muslim, says NY woman who shoved to death an Indian(0)

December 30, 2012

New York, Dec 30 (IANS) A 31-year-old woman suspected of shoving an Indian immigrant in front of a subway train has been charged with second-degree murder as a hate crime after she told the police that she hated Hindus ...

American Economy

അമേരിക്കൻ സാമ്പത്തിക പ്രതിസന്ധി: ഒരു ഫ്ളാഷ് ബാക്ക്‌

[ജോർജ്‌ മുകളേൽ]  1929 ലെ മഹാസാമ്പത്തികമാന്ദ്യത്തിനു ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അമേരിക്ക നേരിടുകയാണ്‌.  2007 ൽ മോർട്ഗേജ്‌ മാർക്കറ്റിൽ ആരഭിച്ച പ്രതിസന്ധി വേറൊരു ഘട്ടത്തിൽ വന്നെത്തി നിൽക്കുന്നു.  വൻ കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന അമേരിക്കൻ ഗവണ്മെന്റിന്‌ സാമ്പത്തിക വളർച്ചക്കും രാജ്യപുരോഗതിക്കും മുടക്കാൻ പണമില്ലാത്ത അവസ്ഥ.  ഈ ...

Nikki Haley

നിക്കി ഹെയ്‌ലി ഇന്ത്യാക്കാരിയോ?

 [എം. ജോർജ് മാത്യൂ] ന്യൂനപക്ഷങ്ങൾക്ക് അമേരിക്കയിൽ വേണ്ടത്ര അംഗീകാരം ലഭിക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്.  പ്രത്യേകിച്ചും കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും.  അന്യരാജ്യങ്ങളിൽനിന്നും വരുന്ന അവരുടെ നിറം വ്യത്യസ്തമാണ്‌.   ജീവിതം ദുരിതപൂർണമാണ്‌.  വേദന നിറഞ്ഞതാണ്‌.  കുടിയേറ്റക്കാരിൽ ആരെങ്കിലും ഉന്നത സ്ഥാനത്തേക്ക് വരുമ്പോൾ തദ്ദേശവാസികൾ  അതുവരെ കേട്ടിട്ടില്ലാത്ത പ്രശ്നങ്ങളുമായി മുന്നോട്ടിറങ്ങുന്നു.  എവിടെയെങ്കിലും ഉടക്കാൻ ...

Hani Khan

ഹിജബ് ധരിച്ചാൽ അമേരിക്കയിൽ ജോലി നഷ്ടപ്പെടുമോ?

[ന്യൂസ് ഡെസ്ക്]  മുസ്ലീം വനിതകൾ അമേരിക്കയിൽ ജോലിസ്ഥലത്ത് ഹിജബ് (hijab) ധരിക്കുന്നത് തെറ്റാണൊ?  ധരിക്കുവാൻ പാടില്ലെന്നാണ്‌ ചില കമ്പനികൾ പറയുന്നത്.  ധാരാളം കോർപ്പറേഷനുകൾ ജോലിസ്ഥലത്ത് ഹിജബും ടർബനും ധരിക്കുവാൻ അനുവദിക്കുന്നുണ്ടെങ്കിലും അമേരിക്കയിലെ പല കമ്പനികളും ഇതിനെ എതിർക്കുന്നു.   മുസ്ലീം വനിതകൾ അമേരിക്കയിൽ ജോലിസ്ഥലത്ത് ഹിജബ് (hijab) ധരിക്കുന്നത് തെറ്റാണൊ?  ...

Hermon-Raju-380-x-2851

“എക്സ്ക്യുസ് മീ….. ഐ ആം വെരി വെല്‍ എജുക്കേറ്റഡ്, ബട് ഐ ആം ഇന്ത്യൻ”

[ജോമു] അമേരിക്കയിൽ ജീവിക്കുന്ന ഈന്ത്യൻ വംശജരായ ചെറുപ്പക്കാരി പെൺകുട്ടികൾ എത്ര അഹങ്കാരികളാണെന്ന് തെളിയിക്കുന്ന വേറൊരു സംഭവം കൂടി ഇതാ… സംഭവം നടക്കുന്നത് ന്യുയോർക് കണക്ടികട് ട്രെയിൻ ‘മെട്രൊ നോർത്തി’ലാണ്‌. ഇക്കാലത്ത് എല്ലാവരും സെൽഫോൺ ഉപയോഗിക്കുന്നു. ട്രെയിനിലും, എയർപ്ലെയ്നിലും, കക്കൂസിലും…..മെട്രൊ നോർത്തിൽ യാത്ര ചെയ്തിരുന്ന ഹെർമൊൺ രാജു എന്ന ഇന്ത്യൻ ...

chandini

അമേരിക്കയിൽനിന്നും ഹൈക്കോടതിയിലേക്ക് ചാന്ദ്നി

 [സ്വന്തം ലേഖകൻ]  സൂര്യ ടിവിയിലെ ബിഗ്‌ ബ്രക്ക്‌ എന്ന റിയാലിറ്റി ഷേ​‍ായ്‌ക്കിടെ മൊട്ടിട്ട പ്രണയത്തിന്‌ ഹൈക്കോടതിയിൽ നടന്ന ഗ്രാൻഡ്‌ ഫിനാലെയിലൂടെ സാഫല്യം. മകളെ ചാനൽ അണിയറ പ്രവർത്തകൻ പാട്ടിലാക്കിയെന്നു കാട്ടി കേ​ാടതിയെ സമീപിച്ച അമ്മയുടെ ഹൃദയം നടുവേ ബ്രക്ക്‌ ആയതു മിച്ചം. ഒടുവിൽ ഷേ​‍ായും കഴിഞ്ഞു ചാനലും സംവിധായകനും ...

Huma-Abedin-and-Hillary-Cli

ഇന്റോ അമേരിക്കൻ വൃത്താന്തം

[ജോമു]… ഈയിടെയായി അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യാക്കാർ ധാരാളം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ചിലതെല്ലാം മോശം..വളരെ മോശം.. പക്ഷെ ചിലതുണ്ട്, നല്ലതും വളരെ നല്ലതും. അവയിൽ ചിലത് ഇതാ… ഹ്യുമ അബെദിൻ… മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ്‌ആന്റണി വീനർ. ന്യുയോർക്കിലെ കോൺഗ്രസ്മേനായ ആന്റണി അടുത്തകാലത്ത് വലിയ വിവാദങ്ങളിൽ അകപ്പെട്ടു. ട്വിറ്ററും ...

kritika

കൃതിക സംഭവം: യു.എസ്സിനെതിരേ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ മകളെ അന്യായമായി തടവിലാക്കിയ നടപടിയെ അമേരിക്കയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ശക്തമായി വിമര്‍ശിച്ചു. നയതന്ത്രജ്ഞന്റെ മകളായ കൃതിക ബിശ്വാസിനെ തടങ്കലിലാക്കിയത് നീതീകരിക്കാനാവില്ലെന്ന് കൗണ്‍സില്‍ ജനറല്‍ പ്രഭു ദയാല്‍ പറഞ്ഞു. കൃതികയെ അറസ്റ്റുചെയ്ത നടപടിയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. കൃതികയോട് മോശമായി പെരുമാറിയതിന് അധികൃതര്‍ മാപ്പുപറയണമെന്നും ദയാല്‍ ...