Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

Photo Album rss

Hina Rabbani

പാക് വിദേശമന്ത്രി ഹിന റബ്ബാനി

July 27, 2011

ഇന്ത്യ, പാക്‌ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കായി പാകിസ്താന്റെ ആദ്യ വനിതാ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖർ ഡൽഹിയിലെത്തി. ഭാവിയിൽ പരസ്പരം ഭാഗധേയമുള്ള നല്ല അയല്ക്കാരായി ഇന്ത്യക്കും പാകിസ്താനും വർത്തിക്കാനാകുമെന്ന്‌ അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. പാകിസ്താന്റെ ആദ്യത്തെ വനിതാ വിദേശകാര്യമന്ത്രി എന്ന നിലയിൽ ഈ 34കാരിയുടെ അരങ്ങേറ്റത്തെ ലോകം ഉറ്റുനോക്കുകയാണ്‌. ...

mysore

മൈസൂരു

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ പ്രശസ്തമായ ഒരു പട്ടണമാണ്‌ മൈസൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. കർണാടക സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ്‌ മൈസൂർ. മൈസൂറിന്‌ ആദിയിൽ എരുമയൂറ് എന്നു പേരുണ്ടായിരുന്നു. അതിന്റെ അധിപനെ എരുമയൂരൻ എന്നും വിളിച്ചിരുന്നു. ഇതിന്റെ സംസ്കൃതരൂപമാണ്‌ മഹിഷ പുരം. ഇത് ലോപിച്ചാണ്‌ മൈസൂർ ആയത്. ...

dates1d

ഈന്തപ്പഴം

കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഈന്തപ്പഴം. അതുകൊണ്ടു തന്നെ വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും. ദിവസം ഓരോ ഈന്തപ്പഴം വച്ചു കഴിച്ചാല്‍ ജീവിതം മുഴുവന്‍ ആരോഗ്യമുള്ള കണ്ണുകള്‍ സ്വന്തം. രോഗപ്രതിരോധത്തിനായി 20-35 ഗ്രാം നാരുകള്‍ ലഭിക്കാനാവശ്യമായ ഈന്തപ്പഴം ഒരു ദിവസം കഴിക്കണമെന്നാണു ...

ആനയൂട്ട്‌

ആനയൂട്ട്‌ 2011

കര്‍ക്കടകമാസാചരണത്തിന് തുടക്കം കുറിച്ച് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി. കുട്ടിക്കൊമ്പന്‍ ചേറ്റുപുഴ കണ്ണന്‍ മുതല്‍ പാറമേക്കാവ് പത്മനാഭന്‍ , കുട്ടന്‍കുളങ്ങര അര്‍ജുനന്‍ , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഗിരീശന്‍ , തൃപ്രയാര്‍ ബലരാമന്‍ തുടങ്ങി 44 ആനകള്‍ മതില്‍ക്കെട്ടിനകത്ത് നിരന്നു. കേരിച്ചൊരിയുന്ന കര്‍ക്കടക മഴയിലും ഗജവീരന്മാരെ കാണാന്‍ ...

image001

ഫോഴ്സ്ഡ് ഫോട്ടോഗ്രാഫി

Forced perspective is a technique that employs optical illusion to make an object appear farther away, closer, larger or smaller than it actually is. It is used primarily in photography, filmmaking and architecture. It manipulates ...