Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

Features rss

Image courtesy : Russell Kightley

എയിഡ്സ് സുവാർത്തകൾ : മുക്തിയിലേക്ക് ഇനിയെത്ര നാൾ ?(0)

December 1, 2013

[ഡോ. സൂരജ്  രാജൻ, യൂണിവേർസിറ്റി ഓഫ് മിസൂറി, യു. എസ്. എ.] അമേരിക്കൻ സംസ്ഥാനമായ ജോർജിയയിൽ നടന്ന “20-ആം റിട്രോവൈറൽ ആന്റ് ഓപ്പർച്യൂണിസ്റ്റിക് […]

India protests

സമ്മിശ്രം ഈ സംവത്സരം

[കെ.കുഞ്ഞിക്കണ്ണന്‍] പരമോന്നത ജനാധിപത്യവേദിയായ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഷഷ്ഠിപൂര്‍ത്തിവര്‍ഷം. ഇന്ത്യന്‍ റിപ്പബ്ലിക്കിന്‌ പുതിയ രാഷ്ട്രപതി, അഴിമതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ പതഞ്ഞുപൊങ്ങിയ ജനമുന്നേറ്റം, ജനഹിതം […]

Occupy-Wall-Street

വാള്‍ സ്ട്രീററില്‍ മുല്ല പൂക്കുമ്പോള്‍

[ആര്‍.ഗോപീകൃഷ്ണന്‍]  ആഗോളവത്കരണത്തിന് കാലം ഇങ്ങനെയൊരു അര്‍ത്ഥം വായിച്ചെടുക്കുമെന്ന് അമേരിക്ക സ്വപ്നത്തില്‍ കരുതിയിട്ടുണ്ടാവില്ല. കച്ചവടത്തിന്റെ ആഗോളവത്കരണത്തില്‍നിന്ന് ആശയങ്ങളുടെ ആഗോളവത്കരണത്തിന്റെ തലത്തിലെത്തിയപ്പോഴാണ് അവര്‍ […]

MLK

മാര്‍ട്ടിന്‍ ലൂതറില്‍ നിന്ന് ‘മാവോ’ ലൂതറിലേക്ക്‌

[പി.വി.ഷാജികുമാര്‍] അമേരിക്കയ്ക്ക് വേണ്ടി അമേരിക്കന്‍ ഗാന്ധി മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ പ്രതിമ ഒരു ചൈനക്കാരന്‍ നിര്‍മ്മിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ..? ഉണ്ടെന്ന് […]

friendship

ഇന്ത്യൻ പുരുഷത്വം: സ്ത്രീകൾക്ക് കുരിശോ?

 [ജോർജ് മുകളേൽ] ധാരാളം പശ്ചാത്യ വനിതകൾ ഇക്കാലത്ത് ഇന്ത്യയിലെ വൻ നഗരങ്ങളിലും ഗ്രാമങ്ങളിലും താവളമടിച്ചിക്കുന്നു.  കാരണങ്ങൾ പലതുണ്ട്.  ഒന്നുകിൽ പാശ്ചാത്യ […]

indo-pak migration in 1947

എന്റെ അച്ഛൻ ഇന്ത്യയെ വെറുത്തത് എന്തുകൊണ്ട്?

[ആതിഷ് റ്റസ്സീർ] എന്റെ അച്ഛൻ, സാൽമാൻ റ്റസ്സീർ, ഈ ജനുവരിയിൽ കൊല ചെയ്യപ്പെടുന്നതിനു തൊട്ട്മുൻപ് ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി.  ലക്ഷ്യപ്രാപ്തിയിലെത്താതെ […]

രംഗോളി രചനയിൽ മുഴുകി

ദസ്സറ ചൗക്കിലെ കോണ്ടം മാമാ

[ജോർജ് മാത്യു] വേശ്യാലയങ്ങൾ വൃത്തികെട്ടതാണ്‌.  മനം മടുപ്പിക്കുന്ന ഗന്ധം ചുരത്തുന്നു.  ഇന്ത്യയിലെ പ്രസിദ്ധമായ ചുവന്ന തെരുവ് മുംബയിലുള്ള കാമാത്തിപ്പുരയിൽ ചെന്നു […]

virginity

യൂറോപ്പില്‍ ‘കന്യകാത്വ ശസ്ത്രക്രിയ’ വര്‍ദ്ധിക്കുന്നു

[ലോറ ഷ്വെയ്ഗര്‍] യൂറോപ്പിലെ യുവതികള്‍ വിവാഹത്തിന് മുമ്പ് തങ്ങള്‍ കന്യകളായിരുന്നു എന്ന് സ്ഥാപിക്കുന്നതിനായി ‘കന്യകാത്വ ശസ്ത്രക്രിയ’ ചെയ്യുന്നത് വര്‍ദ്ധിക്കുന്നു. മതപരവും […]

Sunita Puri

ഇന്റോ അമേരിക്കൻ വൃത്താന്തം

[ജോമു]… ഈയിടെയായി അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യാക്കാർ ധാരാളം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ചിലതെല്ലാം മോശം..വളരെ മോശം.. പക്ഷെ ചിലതുണ്ട്, നല്ലതും […]

MFHussain

ഹുസൈന്‍, കലയും കലാപവും നഗ്നതയും

[രവിചന്ദ്രന്‍] ഇന്ത്യന്‍ പിക്കാസോ എന്ന ഖ്യാതികേട്ട എം എഫ് ഹുസൈന്‍ ഒരുക്കിവച്ച ചായക്കൂട്ടുകള്‍ക്ക് ഇനി ചിത്രങ്ങളുടെ ആത്മാവ് തേടി യാത്ര […]

nampoothiris

മരുമക്കത്തായമേ വിട…..

[എം. ബിജുകുമാര്‍] “പയ്യന്നൂര്‍ഗ്രാമത്തിലെ പതിനാറ് നമ്പൂതിരി ബ്രാഹ്മണ കുടുംബങ്ങള്‍നിലവിലുള്ള മരുമക്കത്തായ ആചാരങ്ങള്‍മാറ്റി മക്കത്തായ ആചാരങ്ങള്‍സ്വീകരിക്കുന്നത് എനിക്കു പരിപൂര്‍ണ സമ്മതമാണ്”- 2010 […]

kottayam-cheriya-palli-mural-2

ഒരു കോട്ടയം അച്ചായന് എന്തുകൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ്പായിക്കൂടാ?

 [ഷിബു ജോസഫ്] ഒരു വിശ്വാസിയെ സഭയുടെ മേലധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കുന്നതില്‍ ആരാണ് തടസം നില്‍ക്കുന്നത്? സ്ഥാനമോഹികളായ ബിഷപ്പുമാര്‍ എന്നാണ് വ്യക്തമായ […]

startv

ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും

[മൃദുല്‍]   ദുഖവെള്ളിയാഴ്ച്ച കാലത്തെ കേരളത്തില്‍ഇറങ്ങുന്ന മിക്ക ദിനപത്രങ്ങളും കൗതുകരവും,മാദ്ധ്യമലോകവുമായി ബന്ധമുള്ളവര്‍ക്ക്‌അല്‍പം ഞെട്ടലുള്ളവാക്കുന്നതുമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.മലയാളം കമ്മ്യൂണിക്കേഷ ന്‍സ്‌മാനേജിംഗ്‌ഡയറ […]

osama

ഒസാമ ബിന്‍ ലാദന്‍

How Do You ID a Dead Osama [ന്യുസ് ഡസ്ക്] ഒസാമ എന്നാല്‍’സിംഹം’ എന്നാണര്‍ഥം. അളവില്ലാത്ത മതഭക്‌തി ഉള്ളിലൊതുക്കി […]

election_11

ആരു ജയിച്ചാലും……….

 [ഇ.എ.സജിം തട്ടത്തുമല] ആരു ജയിച്ചാലും കണക്കല്ല; കണക്കാണെന്ന് പറയാനായിരിക്കും വന്നതെന്നു കരുതിയെങ്കിൽ തെറ്റി. അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ പറയുന്നത് […]

it1

ഐ.ടി.യും ജോബ് സെക്യൂരിറ്റിയും

ബെഞ്ചാലി പരീക്ഷ കഴിഞ്ഞു എല്ലാവരും പുതിയ അധ്യായനത്തെ കുറിച്ച് ഗൌരവമായി ആലോചിക്കുന്നു. തങ്ങളുടെ മക്കൾക്ക്, സഹോദരി സഹോദർന്മാർക്ക് ഗൈഡ് നൽകേണ്ടവർ […]

kerala_girls

സമ്പദ് വ്യവസ്ഥയുടെ വെല്ലുവിളികളും വ്യത്യസ്ത സമീപനങ്ങളും

[വി.ശാന്തകുമാര്‍] ചില കുടുംബ കാര്യങ്ങളില്‍നിന്ന് തുടങ്ങാം. എനിക്ക് സന്തതിയായി ഒരു പെണ്‍കുട്ടി ആണുള്ളത്. അവളെ എങ്ങനെ പഠിപ്പിക്കണം എന്ന കാര്യത്തില്‍ഞാനും […]

images_musli

വിലക്കപ്പെട്ട മുസ്‌ലിപവറും മാധ്യമ ധാര്‍മികതയും

[ഫീച്ചര്‍ ഡസ്ക്] കുറച്ചുകാലമായി അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരസ്യരംഗം അടക്കി വാഴുന്ന മുസ്ലിപവര് എക്സ്ട്രാ നിരോധിക്കാന് ഒടുക്കം സംസ്ഥാന സര്ക്കാര് ധൈര്യം കാട്ടി. […]

Fish-early-christian-symbol_03112007

ക്രൈസ്തവ വിശ്വാസത്തിന്റെ അകംപുറങ്ങള്‍

ജോസഫ് പുലിക്കുന്നേലുമായി കിരൺ തോമ്പിൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ    കേരളത്തിലെ ആദിമ ക്രൈസ്‌തവര്‍ആരാണ്‌എന്നറിയാനുള്ള ആകാംക്ഷ ഉണ്ട്‌. ബഹുഭൂരിപക്ഷം […]

Church

സഭയുടെയും മെത്രാന്റെയും കൂറ് ഇന്ത്യയോടോ, വത്തിക്കാനോടോ?

[ന്യുസ് ഡെസ്ക്] ഫെബ്രുവരി 22ന് വത്തിക്കാന്‍പ്രവാസി കാര്യാലയ സെക്രട്ടറിയായി കോഴിക്കോട് രൂപത ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ നിയമിച്ചതായി പോപ്പ് […]