Malayalam Story 
തസ്സറാക്കിലെ സായന്തനം(1)
[ധനലക്ഷ്മി] ചിന്തകള്‍ പാതിമുറിഞ്ഞു ഉറക്കത്തിലേക്ക് വീണ രാത്രികളിലെല്ലാം ഒരു യാത്ര അനിവാര്യമാണെന്ന് തോന്നി. പകലുകളില്‍ ഒന്നും ചെയ്യുവാനില്ലാതെ അലഞ്ഞു തിരിഞ്ഞപ്പോഴും വൈകുന്നേരങ്ങള്‍ ലഹരിയിക്കു ദാനം ചെയ്യുമ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആ യാത്ര മനസ്സിലേക്ക് കയറി വന്നു.ഒരു ദിവസം ഏതൊക്കെയോ വണ്ടികള്‍ കയറി ഇറങ്ങി തുടര്‍ന്ന യാത്ര. പൊടി ...
ചതുരങ്ങള്‍..[മാനസി]
[മാനസി] സരസ്വതിക്ക് ഒരു കാമുകനുണ്ടായത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. തുടക്കവും അവസാനവും തിരിച്ചറിയാത്ത ഒരു വൃത്തംപോലെ അവള്‍ക്കുചുറ്റും ആ യാഥാര്‍ത്ഥ്യം നിലനിന്നു. ആദ്യമാദ്യം കുറച്ചേറെ ശ്വാസം മുട്ടല്‍ തോന്നി സരസ്വതിക്ക്. ഭര്‍ത്താവിനോട് എന്തു കറിയാണ് ഊണിനുണ്ടാക്കേണ്ടതെന്നു ചോദിക്കുമ്പോള്‍, ചെറിയ കുട്ടിയെ മടിയില്‍ കിടത്തി കളിപ്പിക്കുമ്പോള്‍, കുളിമുറിയില്‍ തുറന്നിട്ട ഷവറിന്നു ചുവട്ടില്‍ ...
അലന്‍
[ചന്ദ്രകാന്തന്‍] കനലിട്ടെരിച്ച വെയിലായിരുന്നു. അതുമുഴുവന്‍ പ്രസാദ് ഉച്ചിയിലേന്തിയിരുന്നു. ഉറക്കം പലവഴിയലഞ്ഞ രാത്രികളുടെയും, അലച്ചിലും വേദനയും വേര്‍പിരിയാതെ കലര്‍ന്ന വെന്ത പകലുകളുടെയും ക്ഷീണം പ്രസാദ് മുഖത്തേറ്റിയിരുന്നു. എന്നിട്ടാണ് പ്രസാദ് സിറ്റൗട്ടിലെ കസേരയിലിരുന്നത്. അപ്പോള്‍ മാത്രമാണ് സ്റ്റൂളില്‍ കിടന്നിരുന്ന അന്നത്തെ പത്രം അയാള്‍ കണ്ടത്. “ചേച്ചിയും യാത്രയായി; അലന്‍ ഇനി തനിച്ച്.” ...
കോടീശ്വരന്‍
[ശ്രീജിത്] പകല്‍നക്ഷത്രങ്ങള്‍, അതില്‍ഒരു തെറ്റില്ലെ?, പകല്‍ഒരു നക്ഷത്രം അല്ലെ ഉള്ളു, കോടാനുകോടി ജീവജാലങ്ങളെ തന്‍റെ വെളിച്ചം കൊണ്ട് തീറ്റിപോറ്റുന്ന സൂര്യന്‍. സൂര്യന് പോലും രാത്രിയെ പേടിയാണ്, അനേകം വരുന്ന കുഞ്ഞു നക്ഷത്രങ്ങളെ കൂട്ട് പിടിച്ചു ചന്ദ്രന്‍റെ മറവില്‍ഒളിഞ്ഞിരിക്കും രാത്രി ആയാല്‍. മഴപെയ്തതിനാല്‍റോഡില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍കാണാം ചന്ദ്രക്കല പോലെ ഒരു ...
അവര്‍ പടിഞ്ഞാറോട്ട് നടക്കുകയാണ്..
[മുരളി നായര്‍] “അന്ന് വൈകീട്ട് അവരൊന്നിച്ച് വീണ്ടുമാ കടല്‍ത്തീരത്തേക്ക് പോയി…അന്തിയോളം തിരകള്‍ക്കു പിറകെ ഓടി…കവിള് വേദനിക്കുവോളം കപ്പലണ്ടി തിന്നു..വാതോരാതെ വര്‍ത്തമാനം പറഞ്ഞു..കൈവിട്ടു പോയ ബലൂണിനു പിറകെ ഓടിയ തടിയന്‍കുട്ടിയെ കളിയാക്കിച്ചിരിച്ചു…പിന്നെ രാവേറെയായപ്പോള്‍കടലിലേക്കിറങ്ങിപ്പോവുന്ന ആ പഴയ പാലത്തിന്റെ കൈവരിയില്‍പിടിച്ച് പടിഞ്ഞാറേക്ക്‌നടന്നു.. പരസ്പരം കൈകള്‍കോര്‍ത്തുപിടിച്ചിരുന്നെങ്കിലും മൂന്നാമത്തെ പ്രാവശ്യവും മുങ്ങിത്താണപ്പോള്‍അവസാനത്തെതെന്നപോലെ ...
ആംസ്റ്റര്‍ഡാമിലെ സുന്ദരി
[മഹേഷ് വിജയന്‍] ആംസ്റ്റര്‍ഡാം സെന്ട്രലിനു സമീപം , കനാലിനു ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ചെറിയ തെരുവില്‍, ചുവന്ന സന്ധ്യാ വിളക്കുകള്‍തെളിഞ്ഞു തുടങ്ങിയ സമയം ഞാന്‍മുറിയില്‍നിന്നും പുറത്തിറങ്ങി. ക്യാമറ കൂടെ കരുതുന്നത് അപകടകരമാണ് എന്ന് തോന്നിയതിനാല്‍, ഒരു നിമിഷം ശങ്കിച്ചശേഷമാണ് രണ്ടും കല്‍പ്പിച്ചു ക്യാമറ എടുത്തു ജാക്കറ്റിനുള്ളില്‍വെച്ചത്. പുറത്തു നല്ല ...
