Comments for Jaalakam | ജാലകം

Comment on എന്റെ അച്ഛൻ ഇന്ത്യയെ വെറുത്തത് എന്തുകൊണ്ട്? by v.p. gangadharan nair
Thank you for this infomative Article.

Comment on ഡോ.രവിപിള്ള by v.p. gangadharan nair
I wish God good health  and long lige to Mr. Ravi Pillay.   He is really an inspiration to any Malayalee who  crave success.  A self made man  and more praiseworthy is his philenthropic style of life.  Very rare  and  I cannot forget Mr. Menon of Shobha Constructions, two great individuals.  Feel to touch their feet .  Luck also plays in success.  The inspiration is to have at the right time of life sincwe  it takes a decade or so to prove oneself.  I can only request our young enterpreneus  take a leaf from these  gold books of success stories and  fulfill a life’s totality.

Thank you for giving such inspiring articles.

V.P. Gangadharan Nair

Comment on ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ.. by shajissone
Now a days there is a feelings allover islam is born and brought up for terrorisam. There are a lot of evidence is available for this matter.

Comment on എന്റെ അച്ഛൻ ഇന്ത്യയെ വെറുത്തത് എന്തുകൊണ്ട്? by shajissone
really a very article containing 100% truth, all must read . I appreciate the oppen truth written by the author.

Comment on ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ.. by jannath
hindukalile oru vibhagam cheyyuna thevravadham hindhu bheekarathayano??

Comment on ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ.. by jannath
oru bheekaran islam madhamanusarich oru muslimallaa.avark vekthama thalparyangalund,avare amarcha cheyyan muslinglodoppam pravarthikuka.

Comment on ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ.. by jannath
enthukondu mahathmavine konna RSS bhekarathaye patti arum samsarikunila???

Comment on ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ.. by jannath
paashchathya shakthikalude product aya al quida polulla sangadanakale islamika lokam ekkalavum ethirkunu,ennitum avaye samadhanathinte mathamaya islamil varavu vekkunath bhudhiyullavark parancha paniyallaa..adhyam islamine kurichu padikkoo..pinne world histeriyum..

Comment on ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കേണ്ടതിങ്ങനെ.. by jannath
ഇസ്ലാം=ഭീകരത, ബുദ്ധിസം=ശാന്തി.

ഏറെക്കുറെ ലോകമനസ്സില്

ആഴത്തില് തറച്ച

ഒരു സമവാക്യമാണിത്.

മുംബൈ നഗരത്തില്

വീണ്ടും സ്ഫോടനപരമ്പര

ഉണ്ടായപ്പോഴും പതിവുപോലെ യാതൊരു

തെളിവും ലഭിക്കും മുമ്പ് തന്നെ

ഇന്ത്യന് മുജാഹിദീന് പോലുള്ള

`മുസ്ലിം ഗ്രൂപ്പുകളെ’ ചുറ്റിപ്പറ്റി

അന്വേഷണോദ്യോഗസ്ഥര്

വട്ടംകറങ്ങുന്നത് ആ

ധാരണയുടെ പുറത്താണ്. എങ്കിലും

ഇസ്ലാം സമം ഭീകരത എന്ന

സമവാക്യം ഒരു സര്വകാല

ശരിയല്ലെന്ന് ഈയടുത്തായി

അപൂര്വം ചിലര് വിളിച്ചുപറയാന്

തുടങ്ങിയിട്ടുണ്ട്. വര്ഗീയ

സംഘര്ഷങ്ങളുടെ പേരില് ഹിന്ദുത്വ

തീവ്രവാദ സംഘടനകളുടെ സമുന്നത

നേതാക്കളും സ്വാമിമാരും ഇന്ത്യയുടെ പല

ഭാഗങ്ങളില് നിന്നും ഈയിടെ

പിടിക്കപ്പെട്ടത് ഒരു

മറുചിന്തയ്ക്ക്

കാരണമായതാവാം കാരണം.

എന്തായാലും

ആശ്വാസകരമാണിത്.

ഇസ്ലാമിനെ ഭീകരവാദവുമായി സമീകരിക്കുന്നതു

പോലെ തന്നെ ബുദ്ധമതത്തെ

എക്കാലവും ശാന്തിയുമായി ചേരുംപടി ചേര്ക്കുന്നതിലുമുണ്ട്

ഒരു

യുക്തിഭംഗം.

ബുദ്ധമതത്തെ ലോകശാന്തിയുടെയും സമാധാനത്തിന്റെയും പര്യായമെന്ന

നിലയില് പരിചയപ്പെടുത്തുന്ന

പഠനങ്ങളും പുസ്തകങ്ങളും ആയിരക്കണിക്കിന്

വരും. ബുദ്ധഭിക്ഷുക്കള്

പരമസാത്വികന്മാരും അഹിംസാവാദികളും

ലളിതജീവിതത്തിന്റെ ഉത്കൃഷ്ട

മാതൃകകളുമാണെന്നാണ്

ലോകം പൊതുവില്

വിശ്വസിക്കുന്നത്. ബുദ്ധ

പാരമ്പര്യത്തിലെ ശാന്തി മന്ത്രങ്ങളും

ജീവിതരീതിയും ആചാരക്രമങ്ങളും ആഗ്രഹചിന്തകള്

വെടിയാനുള്ള

അനുശാസനങ്ങളുമൊക്കെ അങ്ങനെ ചിന്തിക്കാനേ സഹായിക്കുകയുമുള്ളൂ.

എന്നാല്

ബുദ്ധമതത്തിന് ഇത്തരത്തില് ഒരു

`വെജിറ്റേറിയന്’

പ്രതിനിധാനം മാത്രമേ

സാധിക്കൂ എന്നുണ്ടോ?

മൈക്കള് ജെറിസണ് എന്ന

ഗവേഷകന് 2003ല് തായ്ലന്റില്

ചെന്നത്

ബുദ്ധമതം വിശ്വസമാധാനത്തിന്

നല്കുന്ന സംഭാവനകളെക്കുറിച്ച്

അടുത്തറിയാനാണ്.

ബുദ്ധമതം ഔദ്യോഗിക

മതമായിട്ടുള്ള രാജ്യമാണല്ലോ

തായ്ലന്റ്. അതിനാല്

ബുദ്ധസന്യാസിമാരും ബുദ്ധവിഹാരങ്ങളും ബുദ്ധമത

ഗ്രൂപ്പുകളും ചെയ്തുവരുന്ന

ശാന്തിപ്രവര്ത്തനങ്ങളും അഹിംസാധിഷ്ഠിത

ആക്ടിവിസവുമൊക്കെ പഠനവിധേയമാക്കുകയായിരുന്നു

ജെറിസന്റെ ലക്ഷ്യം.

വനഭൂമികള്

സ്വകാര്യസ്വത്താക്കുകയും ആപല്കരമായ

കീടനാശിനി പ്രയോഗം

നടത്തുകയുമൊക്കെ ചെയ്യുന്ന

കോര്പ്പറേറ്റുകള്ക്കെതിരെ സമരം നയിക്കുന്ന

ദമ്മാനന്ത ബിക്കുനി പോലുള്ള ബുദ്ധ

സന്യാസിമാരെക്കുറിച്ച് അദ്ദേഹം

പഠിക്കുകയും എഴുതുകയും ചെയ്തു.

2004ല് തായ്ലന്റിന്റെ ദക്ഷിണ

പ്രവിശ്യകളില് ചില വര്ഗീയ

അസ്വാസ്ഥ്യങ്ങളുണ്ടായി.

ഏറെ കലുഷിതമായിരുന്നു ആ

സാഹചര്യം. മതവര്ഗീയത

ക്രൂരഭാവം പുറത്തുകാട്ടുന്ന ഒരു

ഘട്ടത്തില്

സഹനസിദ്ധാന്തത്തിലൂന്നി

ബുദ്ധഭിക്ഷുക്കളും വിശ്വാസികളും ഏറ്റെടുക്കുന്ന

സമാധാന

ശ്രമങ്ങളെക്കുറിച്ച്

പഠിക്കാനായിരുന്നു പിന്നീട്

മൈക്കള് ജെറിസന്റെ

നീക്കം.

ഹിംസയുമായി നേര്ക്കുനേരെ ഏറ്റുമുട്ടുമ്പോള്

ബുദ്ധമതം സംയമനം

നിലനിര്ത്തുന്നതെങ്ങനെ എന്നറിയുകയായിരുന്നു

അദ്ദേഹത്തിന്റെ ജിജ്ഞാസ.

എന്നാല്

ജെറിസന്റെ അന്വേഷണം തന്നെ വഴിതിരിച്ചുവിടുന്ന

അനുഭവത്തിന്നാണ്

അദ്ദേഹം സാക്ഷിയായത്.

സമാധാനപുനസ്ഥാപനത്തിന് ബുദ്ധമത

സന്യാസിമാര്

യാതൊന്നും ചെയ്തില്ലെന്നു

മാത്രമല്ല, ഹിംസയ്ക്ക് അവര്

പരസ്യമായി

നേതൃത്വം നല്കുകയുമായിരുന്നു. ഈ

കടുത്ത

അനുഭവത്തിന്റെ പശ്ചാത്തലത്തില്

മാര്ക്ക് ജര്ഗന്സ്

മേയറുമായി ചേര്ന്ന് എഡിറ്റുചെയ്ത

ജെറിസന്റെ

ബുദ്ധിസ്റ്റ് വാര്ഫെയര്

(ഓക്സ്ഫോര്ഡ് 2010) എന്ന

പുസ്തകം

ഇപ്പോള് പുറത്തുവന്നിരിക്കുന്നു.

കളിത്തോക്കും ചൂണ്ടിനില്ക്കുന്ന

യുവ

ബുദ്ധ

സന്യാസിയുടെ മുഖചിത്രത്തോടെ പുറത്തിറങ്ങിയ

ബുദ്ധിസ്റ്റ്

വാര്ഫെയര്

ബുദ്ധിസം സമം ശാന്തി എന്ന

സര്വകാല സമവാക്യത്തെയാണ്

പൊളിച്ചിടുന്നത്. 2006 മുതല്

2008 വരെ ദക്ഷിണ തായ്ലന്റില്

നടന്ന

ബുദ്ധ

ഭീകരപ്രവര്ത്തനങ്ങളുടെ ഇരുണ്ട

അറകളാണ് പുസ്തകത്തില്

അനാച്ഛാദനം

ചെയ്യുന്നത്.

മറ്റെവിടെയും പോലെ അഴിമതി,

ലഹരി വ്യപാരം, അധോലോകം

തുടങ്ങിയവയുമായി ബന്ധപ്പെട്ടു

തന്നെയാണ് ബുദ്ധ

സന്യാസിമാരുടെ അറിവോടെയും

പങ്കാളിത്തത്തോടെയും ആസൂത്രിത

ഹിംസകള് തായ്ലന്റില്

അരങ്ങേറിയതെന്ന്

ജെറിസണ് വിവരിക്കുന്നു.

ഹിംസയ്ക്കു

വേണ്ടി പ്രത്യേകമായി

പരിശീലിപ്പിക്കപ്പെട്ട

`സന്യാസിപ്പട്ടാളത്തെ’

കുറിച്ചും പുസ്തകം

വിവരങ്ങള് നല്കുന്നുണ്ട്.

ഇതേക്കുറിച്ച് ബുദ്ധ

സന്യാസിമാരുമായി

നടത്തിയ അഭിമുഖത്തില് അവര്

സ്വയം ന്യായീകരിക്കുന്നത്,

ദക്ഷിണ

പ്രവിശ്യകളിലെ മുസ്ലിം തീവ്രവാദികളുടെ ആക്രമണത്തെ പ്രതിരോധിക്കാനാണ്

തങ്ങള് ഹിംസയുടെ വഴി തേടുന്നത്

എന്നാണ്. സമാധാനത്തിനു വേണ്ടി

ചെയ്യുന്ന യുദ്ധം എന്നു തന്നെ!

തായ്ലന്റിലെ അനുഭവം ഒരു

അപവാദം മാത്രമാണെന്ന്

കരുതാനും ന്യായമില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്

ലോകത്തിന്റെ പല ഭാഗത്തും

ബുദ്ധമതക്കാര്

ഹിംസയുടെ വഴിയിലേക്ക്

നീങ്ങിയിട്ടുണ്ട്. മംഗോളിയ,

തിബറ്റ്, ജപ്പാന്, ചൈന, കൊറിയ,

ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ

രാജ്യങ്ങളിലും ബുദ്ധമതക്കാര്

Comment on ദസ്സറ ചൗക്കിലെ കോണ്ടം മാമാ by Chacko ABRAHAM.K
Practical wiseness. The real story Sex Workers. Eye opener to every body.

Comment on തസ്സറാക്കിലെ സായന്തനം by sanju varghese
khasaakkinte ithihaasam polulla oru novel orikkal maathram sambavikkunna maha anubhavamaanu

Comment on സഭയുടെയും മെത്രാന്റെയും കൂറ് ഇന്ത്യയോടോ, വത്തിക്കാനോടോ? by Mammachen
ഇനിയിപ്പോള്‍ കുറേ സത്യക്രിസ്ത്യാനികള്‍ ഉള്‍ക്കൊള്ളുന്ന മന്ത്രിസഭയുടെ കാലത്ത്, രീാാശശീിെ ന്റെ പ്രവര്‍ത്തനം ഏതാണ്ട്  നിലക്കും. സ്വന്തം നാടിന്റെ നിയമങ്ങളെ മറികടന്ന് മറ്റൊരു നാടിന്റെ നിയമം ഇവിടെ നടപ്പാക്കുന്ന ഇവന്മാരെ രാജ്യ ദ്രോഹത്തിന് ശിക്ഷിക്കണം. നാട്ടിലുള്ള സിറിയന്‍ കത്തോലിക്സ്നെ സിറിയയ്ക്കും റോമന്‍ കത്തോലിക്സ്നെ റോമാക്കും കപ്പല്‍ കയറ്റാനും വേണ്ടത് ചെയ്യണം.  പണ്ടത്തെ  റോമാ സാമ്രാജ്യത്തുണ്ടായിരുന്ന പ്രഭുക്കന്മാരുടെ മേലങ്കികള്‍ ഇട്ട്, (അകത്ത് നാറുന്ന കോണകം തന്നെയായിരിക്കും) വിലസുന്ന ഇവന്മാരെ എന്തു ചെയ്തായാ ലും വേണ്ടില്ല, മൂക്കുകയറിട്ടു, പെരുവഴിയില്‍കൂടി വലിക്കണം. അല്ലെങ്കില്‍ നുകം കഴുത്തില്‍ വച്ചു നിലം ഉഴലാന്‍ കൊണ്ടുപോകണം.

Comment on ഒസാമ ബിന്‍ ലാദന്‍ by Shoukath Ali.k
??????????? ???????? ???????? ??????????????? ???????????????? ??????? ?????????????????????????????? ??????. ????????? ?????? ?????????? ?????????????? ????? ????????????????? ??????? ????????,But who made him terrorist? and we have any proof that he did all this actions?.Why America needed to kill him ?.