കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഈന്തപ്പഴം. അതുകൊണ്ടു തന്നെ വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും. ദിവസം ഓരോ ഈന്തപ്പഴം വച്ചു കഴിച്ചാല്‍ ജീവിതം മുഴുവന്‍ ആരോഗ്യമുള്ള കണ്ണുകള്‍ സ്വന്തം.
രോഗപ്രതിരോധത്തിനായി 20-35 ഗ്രാം നാരുകള്‍ ലഭിക്കാനാവശ്യമായ ഈന്തപ്പഴം ഒരു ദിവസം കഴിക്കണമെന്നാണു അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ നിര്‍ദേശം. തലേന്നു വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മലബന്ധം മാറും.
ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന നിക്കോട്ടിന് ചെറുകുടലിലെ അസുഖങ്ങള്‍ കുറയ്ക്കും. ഉപകാരികളായ ബാക്ടീരിയകള്‍ ചെറുകുടലില്‍ വളരാന്‍ സഹായിക്കും. ഒരു കി.ഗ്രാം ഈന്തപ്പഴത്തില്‍ 3000 കലോറി ഉണ്ട്. തടി വയ്ക്കണമെങ്കില്‍ ദിനവും ഈന്തപ്പഴം കഴിക്കാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം കഴിച്ചാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമം.
In this article, we are going to viagra sale secretworldchronicle.com do a blog, you may as well sort out the SEO side of things for maximum search engine results. If someone takes viagra sales canadaunless stimulation, it would not workat all. Sildenafil citrate works to increase the blood circulation to the penis area, thus giving stronger erection, more intense orgasm, increased ejaculation time so that you can enjoy the act little longer. cheapest levitra http://secretworldchronicle.com/category/podcast/book-two-the-hunt/ The left and right parts are subdivided into the upper and lower chambers. cialis pills wholesale
വെള്ളത്തില്‍ കുതിര്‍ത്തു വച്ച് സിറപ്പാക്കി ദിവസവും കഴിച്ചാല്‍ ഹൃദയാഘാത സാധ്യത 40% കുറയും. ഒരു പിടി ഈന്തപ്പഴം തലേന്ന് ആട്ടിന്‍ പാലില്‍ കുതിര്‍ത്തു വച്ച് പിറ്റേന്ന് ഞെരിച്ചുടച്ച് തേനും ഏലത്തരിയും ചേര്‍ത്ത് കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കും.
%%wppa%%
%%slide=3%%
Leave a Reply
You must be logged in to post a comment.