Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

മരണത്തുരുത്ത്

[ദേവനാരായണൻ കരിവെള്ളൂർ]

The patients with psychological barriers can have insomnia, dreaminess, dizziness, hypomnesis, inability to concentrate, decreased energy, low purchase cheap viagra Read Full Report mood, fatigue, anxiety and depression. The medical advice is must to ensure your safety as little ignorance and a unsafe dosage may cause you to be india sildenafil affected by premature ejaculation. This levitra viagra cialis results in vasodilation and expanded inflow of blood in the penis and an erection. It is identified as a specific levitra online no prescription sequence of amino acids including: tyrosine, leucine, arginine, isoleucine, valine, glutamine, cysteine, serine, glutamic acid, glycine, and phenylalanine with a Mono Disulfide bridge.
ഹരിത വർണ്ണ ചാരുതയിൽ
വിരാചിച്ച നാട്
എൻ കയ്യിലിത്തിരി മണൽപ്പൊടിയേറ്റിയാൽ
കരിഞ്ഞ ഗന്ധം
കൈവേലയുടെ എരിഞ്ഞൊ-
ടുങ്ങിയ ശേഷിപ്പുകൾ
ദിക്കറിയാതെ ദിശയറിയാത്ത
കട്ടുമുടിയന്മാരുടെ
ഇരുകാലിലെ പടയോട്ടം
തണലില്ല,നനവില്ല,ഗഗന-
വീചിയിൽ മൂകസാക്ഷി-
യായ് ലോകം .
പിൻനിലാവിൻ മുറിവെളിച്ചത്തിൽ
ഉറങ്ങിക്കിടന്ന മേട്,
സ്വപ്നത്തിലെ ഞെട്ടലായ്
ഞാനുണർന്ന്;കണ്ണാടി
നോക്കിയപ്പോൾ കണ്ടത്
പൊട്ടിയ, പൊട്ടിച്ചെറിയാത്ത
യാഥാർത്ഥ്യ കൃത്യങ്ങളുടെ
കുറ്റ ബോധമേറിയ
കുറ്റവാളിയുടെ ചിത്രം .
മഴവെള്ളപ്പാച്ചലിൽ
കുടയേന്തി അക്ഷരം
പഠിച്ച കാലത്തെ
തിരിച്ചെടുക്കാൻ നോക്കിയാൽ
വെയിലേൽക്കും
കതിരില്ലാപ്പാടത്ത്
കനവെരിയും മുറ്റത്ത്
ബഹുകാലി കൂട്ടങ്ങൾ
ചീറിപ്പായുമ്പോൾ ;
കണ്ണീരൊലിക്കുന്ന ആജ്ഞരാം
മാലോകർ ,അമ്മയെ
മോചിതയാക്കാൻ ആയുധ-
മില്ലെന്ന പരാതിക്കാർ
മാനത്തെ കൊട്ടും കൂത്തും
അവസാനിക്കുന്നു,സായാഹ്നത്തിൽ
ഭൂമിയൊരു ഉപ്പു തുരുത്തായ് അലയുന്നു…
അതിൽ കല്ലുപ്പും അലിയുന്നു……


Tagged as:

Leave a Reply