Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ബ്രേസ്‌ലെറ്റ്‌ 22 കാരറ്റ്‌ സ്വര്‍ണ്ണം: മണിക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌


കൊച്ചി : കുവൈറ്റില്‍ നിന്നും ഇന്ന്‌ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നടന്‍ കലാഭവന്‍ മണിയില്‍ നിന്നും കണ്ടെത്തിയ ബ്രേസ്‌ലെറ്റ്‌ സ്വര്‍ണ്ണമാണെന്ന്‌ തെളിഞ്ഞു. ബ്രേസ്‌ലെറ്റ്‌ 22 കാരറ്റ്‌ സ്വര്‍ണ്ണമാണെന്ന്‌ കസ്‌റ്റംസ്‌ അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന്‌ മണിക്ക്‌ നോട്ടീസ്‌ അയയ്‌ക്കാനും കസ്‌റ്റംസ്‌ തീരുമാനിച്ചിട്ടുണ്ട്‌. മണി നേരിട്ട്‌ ഹാജരാകണമെന്നും ബ്രേസ്‌ലെറ്റ്‌ കണ്ടുകെട്ടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും കസ്‌റ്റംസ്‌ നിര്‍ശേദിച്ചിട്ടുണ്ട്‌.

181 ഗ്രാം തൂക്കമുള്ള ബ്രേസ്‌ലെറ്റാണ്‌ കലാഭവന്‍ മണിയില്‍ നിന്നും ഇന്ന്‌ രാവിലെ കസ്‌റ്റംസ്‌ പിടിച്ചെടുത്തത്‌. ബ്രേസ്‌ലെറ്റില്‍ അഞ്ചര പവന്‍ സ്വര്‍ണ്ണമേയുള്ളൂ എന്നായിരുന്നു മണിയുടെ അവകാശവാദം. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്‌ഥരോട്‌ മോശമായി പെരുമാറിയെന്നും സ്വര്‍ണ്ണമാണോ എന്ന്‌ ചോദിച്ചതിന്‌ ബ്രേസ്‌ലെറ്റ്‌ ഊരി വലിച്ചെറിഞ്ഞുവെന്നും ആരോപിച്ച്‌ ഉദ്യോഗസ്‌ഥര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.
cialis generic usa The reason why this place is hit is because it is an all round entertainment zone – it hosts music, art, and comedy shows, and also features matches on large flat-screen TV’s. Dosage of Kamagra: * In case of normal individual with ED problem, the standard recommended dosage of Kamagra is known far and wide and it is not just the drug itself have a cost. getting viagra prescription buy viagra usa It is completely safe for use. If you have any hesitation to ask for the drug at the store then you are wrong as it is pharmacy viagra a prescription pill and is available in the strength of 100mg.
അതേസമയം, കസ്‌റ്റംസും വനംവകുപ്പും തന്നെ വേട്ടയാടുകയാണെന്നും താന്‍ ആരോടും മോശമായി പെരുമാറിയില്ലെന്നുമായിരുന്നു മണിയുടെ പ്രതികരണം.

 

Leave a Reply