Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ഇന്ത്യയിലെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം ഉയരുന്നു

മുംബൈ: നിക്ഷേപകര്‍ക്കിടയില്‍ പ്രതീക്ഷയുയര്‍ത്തി ഇന്ത്യയിലെ ഓഹരി വിപണികളിലെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ ഉയരുന്നു. നവംബറില്‍ 8000 കോടി രൂപയോളമാണ് വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം. ഇതോടെ 2013ല്‍ ഇതുവരെ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 1750 കോടി ഡോളറായി (ഏകദേശം 97,050 കോടി രൂപ).  സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കണക്കുകള്‍ പ്രകാരം നവംബറില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 55,806 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. It includes the best components which makes it easy for the members to update the website india generic cialis on their own, Paul Pasko designed WYSIWYG content management modules which allowed the association to manage the website without any programming or web design knowledge.Paul Pasko also served on the Technology Council Committee for the district, acting as a liaison between the IT department, administration, and staff. That is why, by considering the cost of brand medicine the cialis generico canada is very famous and popular in all the patient of this type. The purchase generic viagra learningworksca.org was examined and was analyzed by giant reputable drug companies and government authorities. Absorbing nutrients: The formation of intestinal mucoid layers makes it more difficult for food and nutrients to be online pharmacy tadalafil learningworksca.org absorbed. 47,690 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ആകെ നിക്ഷേപം 8116 കോടി രൂപയാണ്. ഒക്ടോബറില്‍ 15,700 കോടി രൂപയുടെയും സെപ്റ്റംബറില്‍ 13,000 കോടി രൂപയുടെയും ഓഹരികള്‍ വാങ്ങിയിരുന്നു.

Leave a Reply