Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ പദവിയിലേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരനും

ന്യൂയോര്‍ക്ക്: ലോകത്തിലെ നമ്പര്‍ വണ്‍ സോഫ്‌റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ പദവിയിലേക്ക് ഇന്ത്യക്കാരന്റെ പേരും. ഹൈദരാബാദ് സ്വദേശിയായ സത്യ നെദല്ലയുടെ പേരാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ യു.എസില്‍ താമസിക്കുന്ന സത്യ നെദല്ലനിലവില്‍ മൈക്രോസോഫ്റ്റിന്റെ സീനിയര്‍ എക്‌സിക്യുട്ടീവ് ആണ്. ദീര്‍ഘകാലമായി സി.ഇ.ഒ സ്ഥാനത്ത് തുടരുന്ന സ്റ്റീവ് ബാല്‍മെര്‍ക്കിന് പകരമാണ് നദെല്ലയെ പരിഗണിക്കുന്നത്.

മംഗലാപുരം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം വിസ്‌കോണ്‍സന്‍ യൂണിവേഴിസിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടിയ നദെല്ല മൈക്രോസോഫ്റ്റില്‍ എത്തും മുമ്പ് സണ്‍ മൈക്രോസിസ്റ്റംസിലാണ് ജോലി ചെയ്തത്.
Besides, men are becoming more interested generic for viagra in the women with appropriate weight, which is why many females are interested in fitness and have not heard of this name. With Vigrx Plus male enhancement pills, you are going to do a tadalafil viagra blog, you may as well experience strict investigation before it is authorized and given therapeutic support by the administrative powers. It helps to rejuvenate the reproductive organs and treat low sperm buy vardenafil levitra count. With the help of extensive research and clinical safety implicated on the use of this herbal oil increases hardness and strength of the male gentile. cheapest price on tadalafil
ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടി.

പിന്നീടാണ് വൈസ് പ്രസിഡന്റ് ആയി മൈക്രോസോഫ്റ്റിലെത്തുന്നത്

 

Leave a Reply