Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

സ്വവര്‍ഗ്ഗവിവാഹത്തിന്‌ ഓസ്‌ട്രേലിയയിലും നിരോധനം

മെല്‍ബണ്‍: സ്വവര്‍ഗ്ഗവിവാഹത്തിന്‌ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഇന്ത്യയില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ ഓസ്‌ട്രേലിയയും ഏതാണ്ട്‌ സമാന അവസ്‌ഥ. ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിടെറിയില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന്‌ നല്‍കിയിരുന്ന അനുമതി കാന്‍ബറ ഹൈക്കോടതിയും തകിടംമറിച്ചു.

എസിറ്റിയുടെ നിയമത്തിനെതിരേ കാന്‍ബറയിലെ ഹൈക്കോടതിയാണ്‌ വ്യാഴാഴ്‌ച വിധി പുറപ്പെടുവിച്ചത്‌. പ്രാദേശിക നിയമങ്ങള്‍ പലപ്പോഴും അസ്‌ഥിരവും വെല്ലുവിളിക്കപ്പെടുന്നവയുമാണ്‌ എന്ന്‌ ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇതോടെ കഴിഞ്ഞയാഴ്‌ച എസിറ്റിയില്‍ നടന്ന 27 വിവാഹങ്ങള്‍ അസാധുവായി.

തങ്ങളുടെ പരിധിയില്‍ സ്വവര്‍ഗ്ഗ വിവാഹമാകാമെന്ന്‌ എസിറ്റി ഒക്‌ടോബറില്‍ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ തീരുമാനം ദേശീയ തലത്തിലുള്ള നിയമമല്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. സ്വവര്‍ഗ്ഗ വിവാഹം നിയമമാക്കാനുള്ള നീക്കം കഴിഞ്ഞ സെപ്‌തംബറില്‍ പാര്‍ലമെന്റ്‌ എതിര്‍ത്തിരുന്നു. വിവാഹം ആണും പെണ്ണും തമ്മിലാകണമെന്ന്‌ 2004 ല്‍ നിയമത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സ്വര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി.
Due to performance anxiety you may lose erection while making love to your parents. cialis samples online And hence feel erectile dysfunction. (6) Hectic life can be cialis without prescription overnight your case. To know more about medicines for erectile dysfunction or low energy, talk to tadalafil 20mg your doctor. cipla cialis india This herbal supplement also helps you to regain youthful energy.
 സ്വവര്‍ഗ രതി നിയമ വിരുദ്ധമെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

സുപ്രീം കോടതി വിധി നിരാശാജനകമാണെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തണമെന്നും സോണിയ ആവശ്യപ്പെട്ടു.

ഇന്നലെയാണ് സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധി വന്നത്. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ദല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളുകയായിരുന്നു.

വിഷയത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യ വ്യാപകമായി വിധിക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്.

Tagged as:

Leave a Reply