Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

അഴിയെണ്ണിയ നയതന്ത്രം

[ജോർജ്‌ മുകളേൽ]

അമേരിക്കയിലും ഇന്ത്യയിലും മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംഭവമാണ്‌ Indian diplomat held for visa fraud in US, released on bailദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റ്.  അമേരിക്കൻ മാദ്ധ്യമങ്ങൾ അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യാക്കാരെ കൂടുതൽ വിചാരണക്ക് വിധേയമാക്കിയിരിക്കുന്നു.  വാൾസ്ട്രീറ്റിലും, മറ്റ് അനുദിന ജീവിതത്തിലും കാട്ടിക്കൊണ്ടിരിക്കുന്ന കൃത്രിമങ്ങളുടെ ചുരുളഴിയുമ്പോൾ ഇന്ത്യയേപ്പറ്റിയുള്ള ബഹുമാനവും മുൻധാരണകളും ഇവിടെ കടപുഴകി വീഴുന്നു.  വാഷിങ്ങ്ടൻ പോസ്റ്റ് പത്രം എഴുതി: “ഇന്ത്യ പക്ഷം പിടിച്ചിരിക്കുന്നത്‌ തെറ്റായ വശത്താണ്‌. നുണ പറയുകയും നിയമാനുസൃത വേതനം നൽകാതിരിക്കുകയും ചെയ്ത ആളെ കുറ്റവാളി ആക്കരുത് എന്ന ശാഠ്യത്തിലാണ്‌”.  ദേവയാനിയോടുള്ള ഇന്ത്യയുടെ ഈ നിലപാടിനെ അമേരിക്കയിൽ കടുത്ത വിമർശനത്തിനിടയാക്കിയിരിക്കുന്നു.

ന്യൂയോർക്കിലെ ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ ദേവയാനി ഖോബ്രഗഡെയെ ഡിസംബർ 12ന്‌ അറസ്റ്റ് ചെയ്തത്‌ തികച്ചും നാടകീയമായിട്ടാണ്‌.  കുട്ടിയെ സ്കൂളിൽ രാവിലെ കൊണ്ടുചെന്നാക്കി തിരിച്ചു വരുമ്പോഴാണ്‌ അറസ്റ്റ് ഉണ്ടായത്.  അതിനു ശേഷം അവരെ പോലീസ്‌ സ്റ്റേഷനിൽ കൊണ്ടുപോവുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.  പരിശോധനയുടെ ഭാഗമായി പൂർണ നഗ്നയാക്കി കാവിറ്റി സേർച്ച്, ഡി എൻ എ ടെസ്റ്റ് തുടങ്ങിയ പരിശോധന ക്രമങ്ങൾ പാലിച്ചു.  അതിനു ശേഷം 250000 ഡോളറിന്റെ ഉറപ്പിൽ വിട്ടയച്ചു.  പാസ്പോർട് പിടിച്ചെടുത്തത്‌ കൂടാതെ ന്യൂയോർക്ക് വിട്ട് പോകാനും ദേവയാനിക്ക്‌ അനുവാദമില്ല.

തുടർന്ന്‌ വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ളിക്ക്  ചെയ്യുക…

Nonetheless, this impact is incredibly exaggerated if brought with nitrate medicine, which is endorsed for angina (midsection torment). http://respitecaresa.org/event/winter-break-camp/ cialis 40 mg when joined together with nitrate medications could be deadly. But one viagra online thing we know and that is: our customers enjoy the procedure of purchasing their prescriptions and end up suffering from numerous side effects. Persons that endure levitra sale in excess of five a long time soon after their conventional therapies are often those who inadvertently have switched into a much more alkaline eating habits. If patients are not completely free from all these factors, you will know why it is important to take into account all these factors so that you can opt for ED pills such as Kamagra, viagra low price , Caverta and many more. അഴിയെണ്ണിയ നയതന്ത്രം

 

This article was published in Kalakaumudi Weekly  issue # 2001.

http://www.kalakaumudi.com/2001/?ok

Tagged as: ,

Leave a Reply