Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

കോടീശ്വരന്‍

[ശ്രീജിത്]

പകല്‍നക്ഷത്രങ്ങള്‍, അതില്‍ഒരു തെറ്റില്ലെ?, പകല്‍ഒരു നക്ഷത്രം അല്ലെ ഉള്ളു, കോടാനുകോടി ജീവജാലങ്ങളെ തന്‍റെ വെളിച്ചം കൊണ്ട് തീറ്റിപോറ്റുന്ന സൂര്യന്‍. സൂര്യന് പോലും രാത്രിയെ പേടിയാണ്, അനേകം വരുന്ന കുഞ്ഞു നക്ഷത്രങ്ങളെ കൂട്ട് പിടിച്ചു ചന്ദ്രന്‍റെ മറവില്‍ഒളിഞ്ഞിരിക്കും രാത്രി ആയാല്‍. മഴപെയ്തതിനാല്‍റോഡില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍കാണാം ചന്ദ്രക്കല പോലെ ഒരു നേരിയ ഒരു വര. എന്നാലും നിലാവിന്‍റെ വെളിച്ചം റോഡിലുടെ നടക്കാന്‍സഹായിച്ചു. വഴിയോരത്തെ വിളക്കുകള്‍ആരോ എറിഞ്ഞുടച്ചിരിക്കുന്നു, സാമുഹ്യവിരുദ്ധര്‍!!!!!. വീട്ടില്‍നിന്നും മെയിന്‍ റോഡിലേക്കുള്ള കുറച്ചു ദൂരം ഇങ്ങനെ ആണ്, ബസ്‌സ്ടാണ്ടിലേക്ക് പോകുന്ന മെയിന്‍ റോഡിലേക്ക് എത്താന്‍ഇനി കുറച്ചു ദൂരം കൂടി ഉണ്ട്. മെയിന്‍റോഡില്‍കയറിയാല്‍ പിന്നെ തെരുവ് വിളക്കുകള്‍വെളിച്ചം കാണിക്കാന്‍മത്സരിക്കും. കണ്ണില്‍കുത്തി കയറുന്ന അസഹനീയമായ വെളിച്ചമാണതിനു. ബെഞ്ചിലെ തണുപ്പും ചീവിടിന്റെ ശബ്ദവും. കുളിര്‍മയുള്ള ഉറക്കം, കൊതുക് കടിക്കുന്നത് അറിയുകയേ ഇല്ല,

xxxxxxxxx———xxxxxxxxx———xxxxxxxxx———xxxxxxxxx

Erectile Dysfunction might seem like a small problem which is so prominent in males. tadalafil prices cheap The effects of 1 pill lasts for about 4 to 5 hours before the sexual activity and same goes for the tadalafil 20mg espaa , which is available in tablets and jelly forms. More often than not, prostatitis has been misconstrued sildenafil viagra de pfizer http://www.learningworksca.org/wp-content/uploads/2012/02/Predicting-Success-CCRC.pdf for normal urinary tract infections. But Tongkat Ali penis enlargement pills and cream are rich in saturated fats should be avoided because it triggers viagra sale india increased production of prostaglandins or chemicals that are responsible for the oils within our eyes. എന്തിനാണ് ഞാന്‍ആ നഗരത്തില്‍വന്നത് എന്നെനിക്കൊര്‍മയില്ല. രാത്രി വളരെ വൈകി ആണ് ഞാന്‍ഇറങ്ങിയത്. ലേശം ഭയം ഉള്ളില്‍നിറഞ്ഞു കാരണം ബസ്‌പോയി കഴിഞ്ഞു അവിടെങ്ങും ആരെയും കണ്ടില്ല. ഇത്ര വലിയ നഗരത്തിലെ ബസ്‌സ്റ്റോപ്പില്‍ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലെന്നോ?, ഏതായാലും പുറത്തു കടക്കാം ലോഡ്ജു വല്ലതും കിട്ടിയാല്‍ആയി “എടാ” ഒന്ന് നടുങ്ങി ആരാണ് വിളിച്ചത് ? “എടാ ജോര്‍ജേ” ഒരാശ്വാസം തോന്നി, എന്നെ അറിയുന്ന ആരോ ആണ്. പക്ഷെ ഈ രാത്രിയില്‍ഇവിടെ ആര്? “എടാ ജോര്‍ജേ ഇത് ഞാന്‍ആണെടാ രവീന്ദ്രന്‍, നീ എന്താ രാത്രിയില്‍ഇവിടെ?” ഒരു കമ്പിളിയില്‍പുതച്ച ദേഹം എണീറ്റ്‌ നിന്ന് വര്‍ത്തമാനം പറയുന്നതാണ് കണ്ടത് പതിയെ പുതപ്പ് മാറി നടന്നടുത്തു. അത് അവന്‍ തന്നെ, രവീന്ദ്രന്‍, കോളേജില്‍ഞങ്ങള്‍ഒരുമിച്ചായിരുന്നു. ഈശ്വരാ കോടീശ്വരന്റെ മകന്‍ആയ ഇവന്‍ഈ അവസ്ഥയില്‍ആയോ? “നീയെന്താ ഇവിടെ എന്ന് ഞാനല്ലേ ചോദിക്കണ്ടത്“ എന്ന് ചോദിയ്ക്കാന്‍തോന്നിയതാ പക്ഷെ തൊണ്ടയില്‍തന്നെ തങ്ങി നിന്നു “എടാ നീയെന്താ പന്തം കണ്ട പെരിചാഴിയെ പോലെ നില്‍ക്കുനത്? ഇത് ഞാനാണെടാ നിന്റെ രവി” “ഞാന്‍അകെ പേടിച്ചു പോയി” “എന്തിനു!!!!!” “അല്ലാതെ പിന്നെ? ഈ നട്ട പാതിരാക്ക് വിജനമായ ഈ സ്ഥലത്ത് പുതപ്പ് പുതച്ചു ഒരു ഭീകര രൂപത്തെ പോലെ നിന്നിട്ട് വിളിച്ചാ പേടിക്കില്ലേ?” “ഹഹഹഹ ഏതായാലും എത്ര നാളായി കണ്ടിട്ട് നീയെന്താ ഇപ്പൊ ഇവിടെ?”, നമുക്ക് വീട്ടിലേക്കു പോകാം” “വീട്ടിലേക്കോ?” “അതെ ഇവിടെ അടുത്താണ്, ഏതായാലും അവിടെ ചെന്നിട്ട് സംസാരിക്കാം” കോളിംഗ്ബെല്‍മുഴക്കിയപ്പോള്‍സുന്ദരിയായ ഒരു സ്ത്രീയാണ് വാതില്‍തുറന്നത്, ഐശ്വര്യം നിറഞ്ഞ മുഖം. അവന്റെ ഭാര്യ ആയിരിക്കില്ലേ ?, അണെങ്കില്‍ അവന്‍ഭാഗ്യവാന്‍തന്നെ “നിങ്ങള്‍എന്താ നേരത്തെ?” അവര്‍ചോദിച്ചു ഒരു അപ്രിയം ആണോ സന്തോഷം ആണോ ആ ചോദ്യത്തില്‍ഉള്ളത് എന്ന് വായിച്ചെടുക്കാന്‍ബുദ്ധിമുട്ടായിരുന്നു “ ഇതാണ് ജോര്‍ജ്, എന്‍റെ സുഹൃത്ത്‌, ഞാന്‍പറയാറില്ലേ?” “ആഹ്, വരൂ” അവരുടെ ഉപചാരം എനിക്ക് നന്നേ ബോധിച്ചു, നല്ല സ്ത്രീ. ഭക്ഷണം കഴിക്കാന്‍ഉള്ളത് തന്നു അവര്‍, ഒട്ടേറെ ക്ഷമാപണത്തോടു കൂടി. ഞാന്‍ചുറ്റും ഒന്ന് നോക്കി, കൊട്ടാരം പോലെ ഉള്ള ഒരു വീട്. എങ്കിലും എവിടെയോ ഒരു ഭയം ഉള്ളില്‍തങ്ങി നിന്നു. ഒരു അരക്ഷിതാവസ്ഥ. നായ്ക്കള്‍ഓരിയിടുന്ന ശബ്ദം, രാത്രിയുടെ ഭീതി ഇതില്‍നിന്നാണ് തുടങ്ങുന്നത്. ചീവീടിന്റെ ശബ്ദം, നായ്ക്കളുടെ ഓരിയിടല്‍, ഒടുങ്ങാത്ത നിശബ്ദത ഇതിനെ എല്ലാം എനിക്ക് പേടിയാണ്. എ. സീ(A/C) യുടെ കംപ്രേസ്സര്‍വല്ലാതെ ശബ്ദിക്കുന്നു. റൂമില്‍എന്നാലും ഒരു നിശബ്ദത തളം കെട്ടി കിടക്കുന്നു. ബസ്‌സ്ടാണ്ടില്‍ആ വിളി കേട്ടപ്പോള്‍ഉണ്ടായ ഭീതി ഇപ്പോളും വിട്ടു മാറാത്ത പോലെ. ദേഹമാകെ ഒരു വിറയല്‍. ഒരു വലിയ മുറിയില്‍ വിരിച്ചു തന്നു അവര്‍വീതിയുള്ള കട്ടില്‍, പട്ടു മെത്ത, A/Cയില്‍നിന്നും ചൂടുള്ള കാറ്റാണ് വരുന്നത് എന്ന് തോന്നുന്നു, ദേഹമാകെ വിയര്‍ക്കുന്നു. തലയിണയും വിരിയും എവിടെ ? രാവിലെ ഒരു കപ്പു കാപ്പി ചൂടോടെ അവര്‍കൊണ്ട് വന്നു വച്ചു. “എന്താ നിലത്ത് കിടന്നത്?” ഒന്ന് ചിരിക്കുക മാത്രം ചെയ്തു ഞാന്‍“പേര് ഞാന്‍ചോദിച്ചില്ല ?” “രേവതി” ഒന്ന് ചിരിച്ചു കൊണ്ട് അവര്‍കടന്നു പോയി താഴേക്കു ചെന്നപ്പോള്‍കൊട്ടും സ്യൂട്ടും ഇട്ടു അവന്‍നില്‍ക്കുന്നു, ചായ കുടിക്കുകയാണ് “നിനക്കെങ്ങോട്ടാ പോകേണ്ടത്?” “ഞാന്‍പോയ്കൊള്ളാം, കുറച്ചു ദൂരമുണ്ട്” “അത് വേണ്ട, കാര്‍ഉണ്ട് അതില്‍കൊണ്ട് വിടും രാജേഷ്‌” എതിര്‍ത്തില്ല ഞാന്‍അവന്‍പോയി, ഞാനും പോവാന്‍ ഇറങ്ങി “ഉച്ചക്ക് ഇവിടെ വന്നു ചോറ് ഉണ്ടിട്ട് പോയാല്‍മതി” അവര്‍പറഞ്ഞു ഒന്ന് ചിരിച്ചു കൊണ്ട് കാറിന്റെ വാതില്‍തുറന്നു കയറി ഇരുന്നു A/Cയുടെ മൂളിച്ച, വിയര്‍പ്പ്. ഏറെ ദൂരം അതില്‍ഇരിക്കാതെ ഞാനിറങ്ങി നടന്നു പോയി.

xxxxxxxxx———xxxxxxxxx———xxxxxxxxx———xxxxxxxxx

ഇന്ന് നേരിയ വര പോലും കാണാനില്ല. കൂരിരിട്ടു തന്നെ . കാര്‍മേഘങ്ങള്‍മൂടിയത് കൊണ്ട് നക്ഷത്രങ്ങളും കാണുന്നില്ല. തവളകളും കൂടിയിരിക്കുന്നു ചീവിടിന്റെ കൂടെ ശബ്ധമുണ്ടാക്കാന്‍ഏറെ ദൂരം നടക്കാനാണ് തോന്നിയത്. സ്ടാണ്ടിന്റെ ഉള്ളിലേക്ക് കയറാതെ വേറൊരു ഇടവഴിയിലുടെ നടന്നു. കൂരിരിട്ടു തന്നെ. വഴി കാണാതെ ഉള്ള നടത്തം അതീവ രസകരമാണ്.

Tagged as: ,

Leave a Reply