Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

“എക്സ്ക്യുസ് മീ….. ഐ ആം വെരി വെല്‍ എജുക്കേറ്റഡ്, ബട് ഐ ആം ഇന്ത്യൻ”

[ജോമു]

അമേരിക്കയിൽ ജീവിക്കുന്ന ഈന്ത്യൻ വംശജരായ ചെറുപ്പക്കാരി പെൺകുട്ടികൾ എത്ര അഹങ്കാരികളാണെന്ന് തെളിയിക്കുന്ന വേറൊരു സംഭവം കൂടി ഇതാ…
സംഭവം നടക്കുന്നത് ന്യുയോർക് കണക്ടികട് ട്രെയിൻ ‘മെട്രൊ നോർത്തി’ലാണ്‌. ഇക്കാലത്ത് എല്ലാവരും സെൽഫോൺ ഉപയോഗിക്കുന്നു. ട്രെയിനിലും, എയർപ്ലെയ്നിലും, കക്കൂസിലും…..മെട്രൊ നോർത്തിൽ യാത്ര ചെയ്തിരുന്ന ഹെർമൊൺ രാജു എന്ന ഇന്ത്യൻ വംശജയായ പെൺകുട്ടിയും സെൽഫോണിൽ യാത്രക്കിടയിൽ സംസാരിക്കുന്നു. സംസാരം വളരെ ഉച്ചത്തിൽ..കൂട്ടത്തിൽ, അവസരോചിതമായി തെറി വിളിയും, പ്രാകലും…യാത്രക്കാർ അസ്വസ്ഥരാകുന്നു.

ക്ഷമ നശിച്ച ട്രെയിൻ കൺടക്ടർ വന്ന് ഹെർമോൺ രാജുവിനോട് ട്രെയിനിലുള്ളിൽ വളരെ പതുക്കെ സംസാരിക്കാൻ ആവശ്യപ്പെടുന്നു. നിയന്ത്രണം വിട്ട ഹെർമോൺ, കണ്ടക്ടറോട് തട്ടിക്കയറി. നിനക്കറിയാമോ ഞാൻ ഏതു സ്കൂളിലാണ്‌ പഠിക്കുന്നതെന്ന്? വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് നിനക്ക് അറിയാമോ? ഞാൻ ആരാണെന്നാ നീ വിചാരിച്ചത്? വളരെയധികം വിദ്യാഭ്യാസമുള്ള സ്ത്രീയോടാണ്‌ നീ അപമര്യാദയായി പെരുമാറുന്നത് ഇനി ഒരിക്കലും ഞാനീ ട്രെയിനിൽ യാത്ര ചെയ്യില്ല. ഒരു ചില്ലിപൈസപോലും മെട്രൊ ട്രെയിനിൽ ഞാൻ മുടക്കില്ല… അവസാനം ഹെർമോൺ ഇറങ്ങിപ്പോകേണ്ട സ്ഥലത്ത് ഇറങ്ങുകയും ചെയ്തു.

പക്ഷേ ഇവിടംകൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ല. ഈ രംഗം ആരോ ക്യമറായിൽ പകർത്തി യൂ റ്റൂബിൽ പ്രസിദ്ധീകരിച്ചു. ഇതു ധാരാളം ചൂടൻ സംവാദങ്ങൾക്കു വേദിയായി. ധാരാളം പേരുടെ അഭിപ്രായത്തിൽ ഇന്ത്യാക്കാർക്ക് പൊതുവേ കറുത്ത വർഗക്കാരോട് വെറുപ്പാണത്രേ!
Osteoporosis may causes increases in phosphate (Phosphoric Acid), and thus over stimulation cialis stores that affects parathyroid activities, and thereby decrease “bone resorption” and indirectly causing back pain. This medicine is used browse for more online ordering viagra to treat a disease and not know the reason for having so. Myth: You can stop using ED medication anytime. levitra online sales Some of the foreign pharmacies are offering the free shipping across the world and the other offers the free sample for the believability of the medicine they want to supply. free prescription viagra so, erectile dysfunction is not a vital problem till the day.
എന്തായാലും, ആരായാലും, എത്ര വിദ്യാഭ്യാസമുണ്ടായാലും മനുഷ്യന്‌ പെരുമാറാനും സംയമനം പാലിക്കാനും അറിയില്ലെങ്കിൽ എന്തു പ്രയോജനം? അമേരിക്കൻ ഇന്ത്യാക്കാരെ കളിയാക്കാൻ ധാരാളം പേർ ഈ സന്ദർഭം വിനിയോഗിച്ചു. സൂക്ഷിക്കുക..ക്യാമറാകളെ ഭയക്കുക…മറ്റു ഇന്ത്യാക്കാർക്ക് നാണക്കേട് ഉണ്ടാക്കാതിരിക്കുക.

Click here to read More about hermon Raju..

See the video here…

Tagged as: , ,

Categorised in: Indo-American, Videos

Leave a Reply