Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

Tag Archive for ‘Kerala politics’

Vettippuram Murali

ഇനി­യൊരു രാഷ്ട്രീ­യ­ശത്രു വരുമോ?

[വെട്ടി­പ്പുറം മുരളി] തിരഞ്ഞെടുപ്പിൽ മത്സ­രി­ക്കുന്ന മുന്ന­ണി­ക­ളും പാർട്ടി­കളും എതി­രാ­ളി­കൾ ആരെന്നു നോക്കിയാണ് തന്ത്ര­ങ്ങളും കരു­നീ­ക്ക­ങ്ങളുംതയ്യാറാക്കുന്നത്. എതി­രാളിയുടെ ബ­ലം, മത­ം,ജാതി­, സമ്പ­ത്ത്, […]

Raju Narayana Swamy

ഐ.എ.എസ് കൊട്ടാരവിപ്ളവം

[പി കെ ശ്യാം] രാജ്യത്തിന്റെ ഭരണയന്ത്രം നിയന്ത്രിക്കേണ്ട ഇന്ത്യൻ ഭരണസ‌ർവീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥരുടെ ചേരിതിരിഞ്ഞുള്ള പോരും ചെളിവാരിയെറിയലും കണ്ട് അന്തിച്ചുനിൽക്കുകയാണ് […]

Chandy

ഉമ്മന്‍ചാണ്ടി അധികാരമേല്‍ക്കുമ്പോള്‍

 [ജാഫര്‍ അത്തോളി]   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആറ് സഹമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് അവിസ്മരണീയവും ഗംഭീരവുമായി. മലയാളികളുടെ ജീവിതം ഐശ്വര്യവും സമാധാനവും […]

petrolpump

സമരം ചെയ്യുന്നതാർക്കുവേണ്ടി?

[ഇ.എ.സജിം തട്ടത്തുമല] പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ പലവിധ സമരങ്ങളും പ്രകടനങ്ങളും മറ്റും നടക്കുകയാണല്ലോ. ഇന്ന് വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ […]

election_11

ആരു ജയിച്ചാലും……….

 [ഇ.എ.സജിം തട്ടത്തുമല] ആരു ജയിച്ചാലും കണക്കല്ല; കണക്കാണെന്ന് പറയാനായിരിക്കും വന്നതെന്നു കരുതിയെങ്കിൽ തെറ്റി. അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ പറയുന്നത് […]