Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

Tag Archive for ‘MALAYALAM MOVIE’

malayalam movie remakes

ഇക്കിളി റീമേക്കുകള്‍ മാത്രം മതിയോ?

[സ്വന്തം ലേഖകന്‍] ‘ചെമ്മീന്‍’ എന്താ റീമേക്ക് ചെയ്യാന്‍ തോന്നാത്തത്?. രതിനിര്‍വേദത്തിനു പുറകെ റീമേക്ക് പടങ്ങള്‍ സെലക്ട് ചെയ്യാന്‍ നിമ്മാതാക്കളുടെ നീണ്ട […]

Pranayam Malayalam Movie

പ്രണയം (Pranayam)

 [ഹരി] ‘ഭ്രമര’ത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി, ബ്ലെസിയുടെ സംവിധാനത്തില്‍പുറത്തിറങ്ങിയ ചിത്രമാണ്‌’പ്രണയം’. മോഹന്‍ലാലിനോടൊപ്പം അനുപം ഖേര്‍, ജയപ്രദ എന്നിവരും ഈ ചിത്രത്തില്‍പ്രധാന […]

teja bhai and family

തേജാ ഭായി & ഫാമിലി (Teja Bhai & Family)

[ഹരി] ‘ക്രേസി ഗോപാലന്’, ‘വിന്റര്’ എന്നീ ചിത്രങ്ങള്ക്കു ശേഷം ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തേജാ ഭായി & […]

Chappa Kurishu Movie

ചാപ്പാ കുരിശ് (Chaappa Kurish)

[ഹരി] രണ്ടായിരത്തിപ്പതിനൊന്നിലെ ആദ്യ ഹിറ്റ് ചിത്രമായ ‘ട്രാഫിക്കി’ന്റെ നിര്മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്, മേജിക് ഫ്രയിംസിന്റെ ബാനറില് നിര്മ്മിച്ചിരിക്കുന്ന പുതിയ ചിത്രമാണ് […]

Salt_n_pepper_look

സോള്‍ട്ട് & പെപ്പര്‍

[ഹരി] ഭക്ഷണത്തെയും ഭക്ഷണപ്രിയരേയും പ്രമേയമാക്കുന്ന ‘ഫുഡീ’ ചിത്രങ്ങള്‍ഏറെയൊന്നും മലയാളത്തില്‍(ഒരു പക്ഷെ ഇന്ത്യയില്‍പോലും) ഉണ്ടായിട്ടില്ല. ആര്‍. ബല്‍കിയുടെ ‘ചീനി കം’ എന്ന […]

Janapriyan-Movie

ജനപ്രിയന്‍

 [ഹരി] സീരിയല് സംവിധായകനായ ബോബന് സാമുവലിന്റെ സംവിധാനത്തില് പുറത്തിറങ്ങുന്ന ആദ്യ മുഴുനീള ചലച്ചിത്രമാണ് ‘ജനപ്രിയന്’. ജയസൂര്യ, ഭാമ, മനോജ് കെ. […]

city of god

സിറ്റി ഓഫ് ഗോഡ് (City of God)

[ഹരി] ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തിയ ‘നായകനി’ല് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ രണ്ടാം സിനിമയാണ് ‘സിറ്റി ഓഫ് ഗോഡ്’. […]