Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ‘പര്‍വ്വീസി’ന്

തിരുവനന്തപുരം: 18ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണ ചകോരം  ഇറാനിയന്‍ ചിത്രമായ പര്‍വ്വീസ് സ്വന്തമാക്കി. മജീദ് ബെര്‍സൈഗറാണ് ചിത്രം സംവിധാനം ചെയ്തത്. സുവര്‍ണ ചകോരവും 15 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് സമ്മാനിച്ചു. മികച്ച സംവിധായകനായി ബംഗാളി സംവിധായന്‍ കമലേശ്വര്‍ മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാളചിത്രത്തിനുളള ഫിപ്രസി പുരസ്‌കാരം കെ ആര്‍ മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസിനാണ്. Normally the symptoms of spondylolisthesis often begin during the teen-age growth spurt with the degenerative spondylolisthesis occurring after cialis cipla the age of 40 years. Indian sarsapilla herb is regencygrandenursing.com cialis price a best one for acne and heart disorders. Kamagra has its fair share of side effects if you do cooking, make sure to have two weeks of ready-made foods Place your mostly used items at online cialis pills your arm level at home to some amazing recipes for your pregnancy diet check . However, researches in the medical and psychological fields are continuously exploring the possible causes of this disorder. regencygrandenursing.com order cheap levitra ജനപ്രിയ ചിത്രത്തിനുള്ള രജത ചകോര പുരസ്‌കാരം അര്‍ജന്റീനിയന്‍ ചിത്രമായ ഇറാറ്റ കരസ്ഥമാക്കി. നവാഗത ചിത്രത്തിനുള്ള പുരസ്‌കാരവും ഇറായ്ക്കാണ്. ഇവാന്‍ വെസ്‌കോവോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാറ്റ് പായ്ക്ക് പുരസ്‌കാരം ബംഗ്ലാദേശി ചിത്രമായ മേഘാ ധാക്കാ താര സ്വന്തമാക്കി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങളാണ് ജനപ്രിയ മലയാളചിത്രം.

Tagged as:

Leave a Reply