Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

പീഡനക്കേസ് നേരിടുന്ന ബിഷപ്പുമാരുടെ ആഗോള ലിസ്റ്റില്‍ ഫ്രാങ്കോ മുളയ്ക്കലും

[ന്യൂസ് ഡെസ്‌ക്]

bishop_franco

കോട്ടയം: ലൈംഗിക പീഡന പരാതി ഉയര്‍ന്ന വൈദികരുടെ ആഗോള പട്ടികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും. BishopAccountability.org എന്ന വെബ്‌സൈറ്റിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേര് ചേര്‍ത്തിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും ലിസ്റ്റില്‍ പെടുന്ന ഏക ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. പീഡന സംഭവങ്ങള്‍ പുറത്തെത്തിക്കുന്നതിനും ഇരകള്‍ക്ക് നീതി നേടിക്കൊടുക്കുന്നതിനുമാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍.

ലോകത്തെമ്പാടുമുള്ള പീഡകരായ 85 ബിഷപ്പുമാരുടെ വിവരങ്ങളാണ് വെബ്‌സൈറ്റിലുള്ളത്. ഇതില്‍ 33 പേരുമായി അമേരിക്കയാണ് ഒന്നാമത്. ബാലപീഡകരായ ബിഷപ്പുമാരെ ചുവപ്പിലും മറ്റ് ലൈംഗികാരോപണം നേരിട്ടവരെ കറുപ്പിലുമാണ് വെബ്‌സൈറ്റ് അടയാളപ്പെടുത്തിയിരിക്കുന്നത്.
It eradicates general debility, and helps in order levitra the working mechanism of the drug and thereby, aids men in sustaining, maintaining and achieving erection. Sometimes you may not be able to get more information about sexual dysfunctions in both 5mg cialis price males and females. While ED condition is usually a physical problem, however, because it also affects the relationship with your partner? Yes, viagra online order there is a problem known as erectile dysfunction. Kamagra consists of sildenafil citrate, an FDA (Food prix viagra pfizer Continued and Drug Administration) the drug should be consumed under complete medical supervision in order to alleviate the risk of malfunctioning of reproductive organs, feel free to make use of this herbal extract.
അതേ സമയം കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനിരിക്കുകയാണ്. അതിന് മുന്നോടിയായി തന്റെ ചുമതലകള്‍ അദ്ദേഹം താത്ക്കാലികമായി കൈമാറിയിരുന്നു. ചോദ്യം ചെയ്തുകഴിഞ്ഞാല്‍ അറസ്റ്റുണ്ടാവുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയായിരിക്കും ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യവിന് ഹാജരാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

INDIA
Bishop Franco Mulakkal
Accused in a police report filed June 29, 2018 of raping a Missionaries of Jesus’ nun in May 2014, then sexually abusing her multiple times for two years. The alleged victim reported the abuse in letters to the apostolic nuncio to India in January and June 2018. She said she told Delhi Archbishop Couto in May 2018 when he visited her order’s house at Kuravilangad, and that church authorities were ignoring her complaints. Mulakkal denied the abuse. Bishop of Jullunderu.

http://www.bishop-accountability.org/

Tagged as:

Leave a Reply