Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

എച്ച്‌4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍

h1b

വാഷിങ്ടണ്‍: എച്ച്‌ 1ബി വിസയുള്ളവരുടെ ജീവിത പങ്കാളിക്ക് യു.എസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്‌ 4 വിസ മൂന്നു മാസത്തിനുള്ളില്‍ നിറുത്താന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗം (ഡി.എച്ച്‌.എസ്)കൊളംബിയ ജില്ലാ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

20mg levitra canada Sexual arousal is necessary for the erection to occur. If he found that your medical condition is erectile dysfunction that is caused discount here viagra 10mg in man. Unique benefit of using oil and water based Yes together Free of all known skin irritants including: parabens, glycerine, glycols and mineral oil Well tolerated – can be used freely by patients view for source buy levitra online who have reacted adversely to other products Protects, nourishes and moisturises vaginal, vulval and penile tissues Safe for hormone sensitive conditions – estrogen and paraben free Promotes rather than compromises sexual health Yes. Also make a point that you are not taking care of your overall health, you will not be able to perform properly. cheap levitra 20mg എച്ച്‌ 4 വിസക്കെതിരെ ഒരു കൂട്ടം അമേരിക്കന്‍ ജോലിക്കാരുടെ സംഘടനയായ ‘സേവ് ജോബ്സ് യു.എസ്.എ’ കേസ് നല്‍കിയിരുന്നു. ഒബാമ ഭരണകൂടം നടപ്പിലാക്കിയ ഈ സമ്ബ്രദായം തങ്ങളുടെ തൊഴില്‍ അവസരങ്ങളെ ബാധിക്കുന്നുവെന്നാരോപിച്ചാണ് സംഘടന കേസ് നല്‍കിയത്. എന്നാല്‍ എച്ച്‌ 4 വിസ നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ കേസിലെ തുട‌ര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഡി.എച്ച്‌.എസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്‌ 4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ഡി.എച്ച്‌.എസ് മാര്‍ച്ചില്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിജ്ഞാപനം വൈകുകയായിരുന്നു.

ഇന്ത്യക്കാ‌ര്‍ക്ക് തിരിച്ചടി!
2015 മുതലാണ് എച്ച്‌ 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച്‌-4 വിസയില്‍ തൊഴില്‍ ചെയ്യാന്‍ ഒബാമ ഭരണകൂടം അനുമതി നല്‍കിയത്. 70,000 പേരാണ് എച്ച്‌-4 വിസ പ്രകാരം ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരില്‍ 93 ശതമാനവും ഇന്ത്യക്കാരാണ്. അതുകൊണ്ട് എച്ച്‌ 4 വിസ നിര്‍ത്തലാക്കുവാനുള്ള യു.എസിന്റെ തീരുമാനം ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകുമെന്നാണ് ആശങ്ക.

Tagged as: ,

Leave a Reply