Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

തുടർക്കഥകൾ

[രേഷ്മ ജഗൻ]

rg

‘ഉടനെ വരാം ‘എന്നൊരി-
റങ്ങിപോക്കിൽ
ആ വാക്കുകളെ
എത്ര ഹൃദയങ്ങളാണ്
ഏറ്റുവാങ്ങുന്നത്.

നേരമിരുളുമ്പോൾ
വാക്ക് പിഴക്കുമ്പോൾ
കഠാരമുനകൾ
ആഴ്ന്നിറങ്ങി
രക്തം ചിതറുമ്പോൾ
എങ്ങനെ വീടുകളുറങ്ങും

ചുറ്റിനും അണഞ്ഞു
തീർന്നാലും
അണയാതെ
ഒരു വിളക്കുണ്ട് വീട്ടിൽ
അകലങ്ങളിലെ
കാലടികൾക്ക്
കൂർപ്പിച്ചുവച്ചൊരു
കാതുകളുമായി

ഓരോ നിമിഷങ്ങക്കും
ഓരോ ദിനം രാത്രമെന്നോണം
കാത്തിരിപ്പുകളുണ്ട്
എല്ലാം ഉള്ളിലൊതുക്കി
നിശ്വാസങ്ങളെ
കാറ്റിലഴിച്ചു വിടുന്ന
ഒരച്ചനുണ്ട്

ലഹരി നിറഞ്ഞ കുപ്പികൾ
തമ്മിൽ കൂട്ടി മുട്ടുമ്പോൾ
കാലുകൾ താളം പിഴച്ചു
ഉമ്മറം കയറുമ്പോൾ

വീടിനകത്തളങ്ങളിൽ
ഓരോ ഹൃദയത്തിലും
പെരുമ്പറ മുഴങ്ങും
മിഴികളിൽ നിന്നും രക്ത
തുള്ളികൾ വീഴും

അഭിമാനക്ഷതങ്ങളിൽ
ഓരോ നഗ്ന സത്യവും
കുഴിച്ചു മൂടപ്പെടും
ഉള്ളൂനീറി ഓരോ
ജീവിതങ്ങളും
ഇഴഞ്ഞു നീങ്ങും

ഒരു തുടർക്കഥക്ക്
ഓരോ വീടും
സാക്ഷ്യം വഹിക്കും…

generic cialis tabs First of all, way of life affects the potency. Solution like Zenegra helps in causing a man to have an erection for too long. generic super cialis Therefore you can avail this potent solution to treat the severe heart deformations levitra purchase online and hypertension. free viagra uk You can get cheap Kamagra tablets online.

Tagged as: ,

Leave a Reply