Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

സണ്ണിയെ കുറ്റം പറയുന്നവര്‍ അവരെ രഹസ്യമായി ആസ്വദിക്കുന്നവര്‍

sunny2

ഇന്ത്യന്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റമുണ്ടാക്കി, വിമര്‍ശിച്ചവരുടെ പോലും പ്രശംസ നേടിയ അപൂര്‍വ്വ താരമാണ് സണ്ണി ലിയോണ്‍. ഇന്നുവരെ ഒരു നീലച്ചിത്ര നായികയ്ക്കും ലഭിക്കാത്ത സ്വീകാര്യതയും സ്‌നേഹവും ബഹുമാനവും സണ്ണിക്ക് ലഭിക്കുന്നു. അതിനു കാരണം സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞ അവരുടെ വ്യക്തിത്വവും ജീവിതവും തന്നെയാണ്. ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ച് സണ്ണി വീണ്ടും വിവാഹിതയായിരിക്കുകയാണ്.

And as it was discussed earlier than one doesn’t need a doctor’s prescription levitra free shipping to obtain the medication means even greater amount of flexibility and independence. Aside from that the natural power of canada cialis levitra the body to the world. Some ingredients utilized in energy herbs consist of extracts for example Avena Sativa, 100mg viagra effects Guarana Seed, Panax Ginseng, and many more. levitra pill You are advised intake of Vital M-40 capsule: Asparagus Racemosus, Withania Somnifera, Cinnamomum Cassia, Caryophyllus Aromaticus, Aril Myristica Fragrans, Saffron, Onosma Bracteatum, Zingiber Officinale, Pongamia Glabra, Asphaltum Puniabiunum, Asparagus Adscendens, White Arsenicum Sulphidum, Orchis Mascula, Ferrum, Strychnos Nux-Vomica, Terminalia Chebula, Balsamodendron Mukul.
2011ല്‍ വിവാഹിതരായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പഴയ രാജകീയ വിവാഹം ഒന്നുകൂടി പകര്‍ത്തി. സണ്ണിയുടെ ജീവിത കഥ പറയുന്ന ‘കരന്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ് സീരിസിനു വേണ്ടിയാണ് വീണ്ടും വിവാഹം നടത്തിയത്. മാര്‍ക് ബക്‌നര്‍ ആണ് ഡാനിയലായി വേഷമിടുന്നത്. ജൂത-സിഖ് മാതാചാര പ്രകാരം രണ്ടു തവണയായിരുന്നു സണ്ണി-ഡാനിയേല്‍ വിവാഹം.

suunny1

കേരളത്തിലെ പല ജനങ്ങൾക്കും ഇന്നും സണ്ണി ലിയോണിനെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. മുൻപ് താരം ഒരു പോൺസ്റ്റാറായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് സണ്ണിയോട് ചിലർ പുച്ഛം കാണിക്കുന്നത്. എന്നാൽ പുച്ഛിച്ചവർക്കും മുഖം ചുളിച്ചു നോക്കിയവരും ഒരു കാര്യം അറിയുക. പ്രണയത്തിൽ ദുഃഖമനുഭവിക്കുന്ന കേരളത്തിന് തങ്ങായി സണ്ണി ലിയോണും പങ്ക് ചേർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 5 കോടി രൂപയാണ് സണ്ണി സംഭാവന ചെയ്തിരിക്കുന്നത് . കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും അരിയും പരിപ്പും കൊടുത്തയക്കുകയുമുണ്ടായി.

ഇതിന്റെ ചിത്രം സണ്ണി ലിയോണി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 1200 കിലോ അരിയും പരിപ്പുമാണ് സണ്ണി കേരളത്തിലേക്ക് കയറ്റി അയച്ചത്. ഇതുകൊണ്ട് കുറച്ചു പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഇത് വളരെ ചെറുതാണെന്ന് അറിയാമെന്നുംകേരളത്തിന് ഇനിയും സഹായം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു.

വലിയ ഒരു സംരംഭത്തിലെ ചെറിയൊരു ഭാഗം മാത്രമാണിതെന്നും കേരളത്തിനെ സഹായിക്കാനായി ജുഹുവില്‍ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുണ്ടെന്നും നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്നും സണ്ണി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഓഗസ്റ്റ് പതിനേഴാം തിയതി മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വന്ന ദുരിതാശ്വാസ കാമ്പയിനിന്റെ അറിയിപ്പ് റീട്വീറ്റ് ചെയ്ത് നേരത്തെ തന്നെ കേരളത്തോടുള്ള തന്റെ സ്‌നേഹവും പ്രതിബദ്ധതയും സണ്ണി അറിയിച്ചിരുന്നു.

ലോകത്താകെയും ഇന്ത്യയിലും വളരെ ആരാധകരുള്ള സണ്ണി ലിയോണിന്റെ മെഴുക് പ്രതിമയും പ്രകാശനം ചെയ്യുകയുണ്ടായി. . മാഡം തുസ്സാഡ്‌സിന്റെ ഡല്‍ഹിയിലെ മ്യൂസിയത്തിലാണ് പ്രതിമയുള്ളത്.

അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, പ്രഭാസ് എന്നിവരുടെ പ്രതിമകള്‍ നേരത്തെ ഡല്‍ഹിയിലെ മാഡം തുസ്സാഡ്‌സില്‍ സ്ഥാപിച്ചിരുന്നു.

പ്രതിമ പ്രകാശനം ചെയ്യുന്നതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ സണ്ണി ലിയോണ്‍ രേഖപ്പെടുത്തി. തുസ്സാഡ്‌സില്‍ പ്രതിമ പ്രകാശനം ചെയ്യുന്നതിന്റെ കാര്യത്തില്‍ വളരെ ആകാംക്ഷയുണ്ടെന്നായിരുന്നു സണ്ണി ലിയോണിന്റെ പ്രതികരണം.

 SUNNY1

2017 ൽ കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ കാണാന്‍ ആയിരക്കണക്കിന് ആരാധകര്‍ ഒത്തു കൂടിയപ്പോള്‍ ചിലര്‍ സണ്ണി ലിയോണിനെ വിമര്‍ശിച്ചും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് സണ്ണിയെയും, കാണാന്‍ പോയ ആരാധകരെയും പലരും നിശിതമായി വിമര്‍ശിച്ചത്. എന്നാല്‍ ഈ കുറ്റം പറയുന്നവര്‍ രഹസ്യമായി അവരെ ആസ്വദിക്കുന്നവരാണെന്ന് എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത്. അവരാണിപ്പോള്‍ മുക്രയിടുന്നത്. സണ്ണിയെ കാണാന്‍ പോയവരെ അഭിനന്ദിക്കുന്നുവെന്നും തന്റെ കുറിപ്പില്‍ സുസ്‌മേഷ് പറഞ്ഞു.

“ജിസം സിനിമ വരുന്നതുമുതലാണ് ഞാന്‍ സണ്ണി ലിയോണ്‍ എന്ന നടിയെ ശ്രദ്ധിക്കുന്നത്. അതിനുശേഷമാണ്, അവരൊരു പോണ്‍ സ്റ്റാറായിരുന്നു എന്നറിയുന്നത്. അങ്ങനെ അവരഭിനയിച്ച പോണ്‍ ഫിലിമുകള്‍ ആവേശത്തോടെ കാണുകയും ആസ്വദിക്കുകയും ചെയ്തു. അതോടെയെനിക്ക് അവരോട് ഇഷ്ടവും സ്‌നേഹവും കൂടുകയാണുണ്ടായത്. രണ്ടും അഭിനയമാണല്ലോ. പക്ഷേ ഒരു നീലച്ചിത്രനായികയെ മറ്റേതൊരു സാധാരണ നായികയോടുമൊപ്പം ഒന്നിച്ചുകാണാന്‍ മനസ്സുകാണിച്ച ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ വലിയ മനസ്സുണ്ടല്ലോ, അതിനോട് വളരെ വലിയ ആരാധനയും ബഹുമാനവും തോന്നിപ്പോയി. പണ്ട് സ്മാര്‍ട്ട് ഫോണുപയോഗിച്ചിരുന്ന കാലത്ത് സണ്ണിയുടെ ഒരു ക്ലിപ് ഞാന്‍ സൂക്ഷിച്ചിരുന്നു. എന്തുഭംഗിയായാണ് അവര്‍ ചെയ്യുന്ന വേഷം ഭംഗിയാക്കുന്നത്. ആ ക്ലിപ് എന്റെ വിരസനിമിഷങ്ങളെ തരണം ചെയ്യാന്‍ എന്നെ ഒരുപാട് സഹായിച്ചിരുന്നു എന്ന് നന്ദിയോടെ ഓര്‍ക്കട്ടെ. നമ്മിലാര്‍ക്കാണ് സൗന്ദര്യം ഇഷ്ടമല്ലാത്തത്.. നമ്മിലാര്‍ക്കാണ് ഒരു സുന്ദരി റൊമാന്റിക്കായി ഇടപെടുന്നത് ഇഷ്ടമല്ലാത്തത്.. അത് വസ്ത്രത്തോടെയായാലും വസ്ത്രമില്ലാതെയായാലും. രതിയിലായാലും നിത്യജീവിതത്തിലായാലും. അതിനാല്‍ അന്നുമിന്നും ഞാന്‍ സണ്ണി ലിയോണിന്റെ ഫാനാണ്. ഞാന്‍ ഹിന്ദി സിനിമയുടെ പ്രേക്ഷകനല്ലാത്തതിനാല്‍ സണ്ണി ലിയോണ്‍ എന്ന നടിയുടെ അഭിനയത്തിലെ സൂക്ഷ്മതലങ്ങളെ വിലയിരുത്താന്‍ ആളല്ല. അതിനു മുതിരുന്നുമില്ല.

പക്ഷേ, ഒന്നുപറയാം. കേരളത്തിലാണെങ്കില്‍ ഒരു രതിചിത്ര നായികയെ കുടുംബകഥകളിലെ നായികയായോ സഹനടിയായോ സങ്കല്‍പ്പിക്കാന്‍ സിനിമാ വ്യവസായത്തിനോ അതിന്റെ മേലാളന്മാര്‍ക്കോ സര്‍വ്വോപരി മലയാളി പ്രേക്ഷകര്‍ക്കോ സാധിക്കുമായിരുന്നില്ല എന്നത് നിസ്തര്‍ക്കമാണ്. ഇവിടെ ഉത്തരേന്ത്യന്‍ പ്രേക്ഷകന്‍ മലയാളിയെ മറ്റൊരു പാഠം കൂടി സൗമ്യമായി പഠിപ്പിക്കുന്നു.

കൊച്ചിയില്‍ സണ്ണിയെ കാണാനെത്തിയവരെ ഞാന്‍ അഭിനന്ദിക്കുന്നു. അത് വളരെ നല്ല കാര്യമാണ്. അവരെ പരസ്യമായി കുറ്റം പറയുകയും അവരെ പരസ്യമായി കാണാന്‍ കൂട്ടാക്കാതിരിക്കുകയും രഹസ്യമായി അവരുടെ പഴയ പോണ്‍ ഫിലിമുകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് കൊച്ചിയില്‍ വരാതെ പോയ മലയാളികളില്‍ പലരും. അവരാണിപ്പോള്‍ മുക്രയിടുന്നത്.

അല്ലയോ ആണന്മാരേ.. ഫേസ് ബുക്കിലെ നിങ്ങളുടെ നിലവിളിയും രോദനവും ശ്രദ്ധിക്കുമ്പോള്‍ എന്റെ തല താഴുന്നു. ഇനിയും സദാചാരവെകിളി പിടിക്കല്‍ നിര്‍ത്താന്‍ നിങ്ങളാരും തയ്യാറല്ലല്ലോ..”

%%wppa%%

%%slide=7%%

Tagged as: ,

Leave a Reply