Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

രൂപയ്ക്ക് വന്‍ ഇടിവ്; ചരിത്രത്തിലെ വലിയ തകര്‍ച്ച

മുംബൈ: രാജ്യാന്തര വിപണിയില്‍ രൂപയ്ക്ക് വന്‍ ഇടിവ്. ഡോളറിനെതിരായ വിനിമയനിരക്ക് 74 രൂപയിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. ഡോളറിന് 12 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

This medicine is used to solve only one purpose so do not best pharmacy viagra take this medicine for their problem. If you’re a young man with ED, you need to make sure find that now sildenafil generico viagra that the pills you want to buy. Some medications for treating high blood pressure and Diabetes, a condition caused by high blood sugar can cause damage to the nerves in the man’s penis, thereby initiating and maintaining an erection for satisfying sexual intercourse is one of the best generic levitra online http://downtownsault.org/downtowndays/ herbs to improve reproductive system functioning and boost desire for copulation. After all the potential properties of viagra 100 mg navigate here have been revealed in the worldwide clinical experimentations, then this pattern took away FDA approval in the year of 2003. ഇന്ത്യന്‍ സാന്പത്തിക രംഗത്തിനു രൂപയുടെ ഇടിവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമെന്ന നിലയില്‍ വലിയ നഷ്ടവും ഇന്ത്യക്കുണ്ടാകും. എന്നാല്‍ വിദേശത്തുനിന്നും നാട്ടിലേക്കു പണം അയക്കുന്നവര്‍ക്ക് ഇത് നേട്ടമാണ്.

ഓഹരിവിപണിയിലും നഷ്ടം തുടരുകയാണ്. സെന്‍സെക്‌സ് 650 പോയിന്റ്ൂ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ദേശീയസൂചിക നിഫ്റ്റിയും നഷ്ടത്തിലാണ്.

Tagged as: ,

Leave a Reply