Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

യുഎസില്‍ ജനിക്കുന്ന വിദേശികളുടെ മക്കള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് ട്രംപ്

Donald Trump

വാഷിങ്ടണ്‍: യുഎസില്‍ ജനിക്കുന്ന വിദേശികളുടെ മക്കള്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രത്യേക ഉത്തരവിലൂടെ നിലവിലെ രീതിക്ക് മാറ്റം വരുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഒരു മാധ്യമത്തിന് അനുവദിച്ച് അഭിമുഖത്തിലാണ് ട്രംപ് തീരുമാനം അറിയിച്ചത്.

നിലവിലെ നിയമമനുസരിച്ച് യു.എസില്‍ ജനിച്ച് ആ രാജ്യത്ത് താമസിക്കാത്തവരും യു.എസ് പൗരത്വത്തിന് ഉടമകളാണ്. അനധികൃത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളും ഇത്തരത്തില്‍ പൗരത്വത്തിന് അര്‍ഹരാകുന്നുണ്ട്.
It is the best ayurvedic oil to treat ED and impotence? This high quality herbal oil is available in the best price viagra denomination of 9, 6, 3 and 12 bottles and each bottle consists of 15 ml. cialis prescription online In a Pancreas Surgery, a pancreas transplant is performed. In recent years, online shopping has become popular as it has become easy to manage and control multiple operations from a single generic levitra location through the transceiver. With feeble and limp erection, a man turns incapable to perform the course of buy professional viagra coitus and ultimately keeps his partner sexually unhappy.
യു.എസില്‍ ജനിക്കുന്ന കുഞ്ഞിന് 85 വര്‍ഷം വരെ മുഴുവന്‍ ആനുകൂല്യങ്ങള്‍ സഹിതം പൗരത്വം നല്‍കുന്ന ലോകത്തിലെ ഏക രാഷ്ട്രം യു.എസ് ആണെന്നും ഈ വിഡ്ഡിത്തം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇതു സംബന്ധിച്ച് നിയമകാര്യ കൗണ്‍സിലുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒരു ഉത്തരവിലൂടെ ഈ രീതി അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റത്തിലൂടെ യു.എസിലെത്തുന്നവര്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്നത് ഇല്ലാതാക്കാന്‍ കൂടിയാണ് ട്രംപിന്റെ നീക്കം.

Tagged as: ,

Categorised in: Indo-American, News

Leave a Reply