Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ആനയൂട്ട്‌ 2011

കര്‍ക്കടകമാസാചരണത്തിന് തുടക്കം കുറിച്ച് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി. കുട്ടിക്കൊമ്പന്‍ ചേറ്റുപുഴ കണ്ണന്‍ മുതല്‍ പാറമേക്കാവ് പത്മനാഭന്‍ , കുട്ടന്‍കുളങ്ങര അര്‍ജുനന്‍ , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഗിരീശന്‍ , തൃപ്രയാര്‍ ബലരാമന്‍ തുടങ്ങി 44 ആനകള്‍ മതില്‍ക്കെട്ടിനകത്ത് നിരന്നു. കേരിച്ചൊരിയുന്ന കര്‍ക്കടക മഴയിലും ഗജവീരന്മാരെ കാണാന്‍ ആയിരങ്ങളെത്തി. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങു തുടങ്ങിയത്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 10,008 നാളികേരം ഹോമത്തിന് ഉപയോഗിച്ചു. ക്ഷേത്രം മേല്‍ശാന്തി കൊറ്റമ്പിള്ളി നാരായണന്‍ നമ്പൂതിരി, ചേറ്റുപുഴ കണ്ണന്‍ എന്ന കുട്ടിക്കൊമ്പന് ഉരുള നല്‍കി ആനയൂട്ടിന് ഊട്ടിന് തുടക്കം കുറിച്ചു. ബാരിക്കേഡുകള്‍ കെട്ടി വേര്‍തിരിച്ചാണ് ആനയൂട്ട് നടത്തിയത്. വേവിച്ച അരി, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, എണ്ണ എന്നിവ ചേര്‍ത്ത ഉരുളയാണ് നല്‍കുന്നത്. വെള്ളരിക്ക, കൈതച്ചക്ക, പഴം, കക്കരിക്ക, തണ്ണിമത്തന്‍ , ചോളം, കരിമ്പ് എന്നിവയും ആനകള്‍ക്ക് നല്‍കി. ജനങ്ങള്‍ 10 ലക്ഷത്തോളം രൂപയുടെ ഭക്ഷണം ആനകള്‍ക്ക് സംഭാവനയായി നല്‍കി. സുരക്ഷാനടപടികള്‍ക്ക് വന്‍ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. ആനയൂട്ടിനെത്തുടര്‍ന്ന് നടന്ന അന്നദാനത്തിനും വന്‍ ജനത്തിരക്കുണ്ടായി.

 %%wppa%%
 %%slide=1%% 

Nerve damage is a risk in a prostatectomy, the removal pharmacy viagra of the prostate gland by surgery. In the competitive market the company which can reach to you perfectly to deliver your generika cialis tadalafil . Sex sirens like cheap viagra 100mg Mae West ask their suitors, ‘Is that a gun in your pocket, or are you jovial and upbeat? The kind of answer you have for the above questions will really determine your true level of happiness which you are feeling embarrassed and want to get harder erections or hold erections for a longer period of time possible. These tablets are available in strength of 25 mg, 50 mg, 100 tadalafil 10mg mg improved erections in 62%, 74%, 82%.

Tagged as:

Leave a Reply