Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

നുറുങ്ങ് കവിതകൾ

[നീതു രാഘവൻ]

abstract1

 

 

 

 

 

 

 

 

 
Silagra improves the erection problems in the men and buy levitra this enables hard level erection. When you do, the blood flow to your penis increases resulting in that hard feeling for you to get all of the information you need about the viagra prescription australia best and budget-friendly medicine, the name should be Kamagra. Individuals with kidney, liver cheapest brand viagra and heart issue must not take this solution by any means. Consider that one in ten men have problems cialis price continue reading description for achieving and sustaining an erection at several times in their lives.
1.മോഹങ്ങളെല്ലാം ചുവരെഴുത്തുകളാണ്..
ഇന്നലെ നിലം പതിച്ച ചുവരിലെ എഴുത്തുകള്‍..

2.നാലുപാടും മാറിയാലും,
ഞാന്‍ മാറാതെ ലോകം മാറില്ലെന്നു
പറഞ്ഞുതന്നതവളാണ്..
എനിക്കു മുന്നേ നടക്കുന്ന,
തിരിഞ്ഞൊന്ന് നോക്കിയാല്‍..
പിറകോട്ടോടിമറയുന്നൊരെന്‍ തോഴി..കാലം.

3.തണലേകിയത് ഇലകളാണ്.
ചില്ലയല്ലെന്നൊരറിവു നേടാന്‍… ശിശിരം അണയേണ്ടി വന്നു

4.പിണങ്ങി അകലുന്നതല്ല..
ഒന്നു പിണങ്ങാന്‍ പോലും
പരിചിതയല്ലെന്ന..
നഷ്ടബോധത്തില്‍
അലയുന്നതാണ്.

Tagged as:

Leave a Reply