Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍

illegalsവാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടന്നെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിയ അനധികൃത കുടിയേറ്റക്കാരുടെ സംഘമായി ഇതോടെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ മാറിയിരിക്കുകയാണ്. മൂന്നു മടങ്ങിലധികമാണ് എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ്.

അമേരിക്കന്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് പുതിയ വെളിപ്പെടുത്തല്‍. കള്ളക്കടത്തു സംഘങ്ങള്‍ക്ക് ഇരുപത്തയ്യായിരം മുതല്‍ അമ്പതിനായിരം ഡോളര്‍ വരെ നല്‍കിയാണ് ഇന്ത്യന്‍ സംഘം യു.എസ്. – മെക്‌സിക്കോ അതിര്‍ത്തി കടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

The relapsed prostatitis can also make the tretinoin cialis 10 mg applied in treating dermatosis of fibroblasts proliferation and excessive collagen deposition. Starving the penis of this necessity can wreak havoc on erectile health. viagra cheap sale cheap cialis This is true about everything, including driving. Finasteride is a medicinal drug that is approved by the Food and Drug Administration on line viagra https://regencygrandenursing.com/post-acute-sub-acute-care/discharge-planning (FDA). തങ്ങള്‍ ഉപദ്രവിക്കപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി അഭയത്തിനപേക്ഷിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ളവരെന്നും അധികൃതര്‍ പറയുന്നു. ഇത്തരം വ്യാജ പരാതികള്‍ ധാരാളം കുമിഞ്ഞു കൂടുകയും യഥാര്‍ത്ഥത്തില്‍ ശ്രദ്ധയര്‍ഹിക്കുന്ന കേസുകള്‍ പരിഗണിക്കപ്പെടാതെ പോകാന്‍ കാരണമാകുകയും ചെയ്യുമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്.

ഈ വര്‍ഷം അമേരിക്കയില്‍ അനധികൃതമായി കടന്ന ഇന്ത്യക്കാരില്‍ നാലായിരം പേര്‍ മെക്‌സിക്കാലിയിലെ മൂന്നു മൈല്‍ നീളമുള്ള അതിര്‍ത്തി വേലി കടന്നാണെത്തിയത്. അമേരിക്കയിലേക്കു കടക്കാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗമായാണ് മെക്‌സിക്കലി എന്നാണ് കരുതപ്പെടുന്നത്.

Tagged as:

Leave a Reply