Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

ടോപ്പ്‌ലെസായി ഗാനം ആലപിച്ച ടെന്നിസ് താരം സെറീന വില്യംസിനെതിരെ പ്രതിഷേധം രൂക്ഷം

September 02, 2018 - Serena Williams in action against Kaia Kanepi at the 2018 US Open.

September 02, 2018 – Serena Williams in action against Kaia Kanepi at the 2018 US Open.

ഓസ്‌ട്രേലിയ: സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായി മാറിടം മറയ്ക്കാതെ ഗാനം ആലപിച്ച ടെന്നിസ് താരം സെറീന വില്യംസിനെതിരെ പ്രതിഷേധം രൂക്ഷം. ക്യാന്‍സറിനെതിരായ ബോധവത്ക്കരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് സെറീന വില്യംസ് ടോപ്‌ലെസായി അഭിനയിച്ചത്.

മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള വീഡിയോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോ പങ്കു വച്ച്‌ പത്തുമണിക്കൂറിനുള്ളില്‍ 13 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ സ്തനാര്‍ബുദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരുന്നു വീഡിയോ ചിത്രീകരിച്ചത്. 1991 ല്‍ പുറത്തിറങ്ങിയ ദ ദിവിനയില്‍സ് എന്ന ബാന്‍ഡിന്റെ ഐ ടച്ച്‌ മൈസെല്‍ഫ് എന്ന ഗാനമാണ് സെറീന വീഡിയോയില്‍ പാടുന്നത്. ദ ദിവിനയില്‍സിലെ പാട്ടുകാരിയായ ക്രിസ്സി ആംഫ്‌ലെറ്റാണ് വരികള്‍ എഴുതിയിരിക്കുന്നത്.

53 വയസില്‍ സ്തനാര്‍ബുദം ബാധിച്ചാണ് ക്രിസ്സി മരിക്കുന്നത്. സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പാട്ട് 1991 ലെ ഹിറ്റു പാട്ടുകളില്‍ ഒന്നായിരുന്നു.

 


View this post on Instagram

This Breast Cancer Awareness Month I’ve recorded a version of The Divinyls global hit “I Touch Myself” to remind women to self-check regularly. _ Yes, this put me out of my comfort zone, but I wanted to do it because it’s an issue that affects all women of all colors, all around the world. Early detection is key – it saves so many lives. I just hope this helps to remind women of that. _ The music video is part of the I Touch Myself Project which was created in honor of celebrated diva, Chrissy Amphlett, who passed away from breast cancer, and who gave us her hit song to remind women to put their health first. The project is proudly supported by @BerleiAus for Breast Cancer Network Australia. _ Visit the link in my bio to find out more. #ITouchMyselfProject #BerleiAus #BCNA #DoItForYourself

A post shared by Serena Williams (@serenawilliams) on

This is because either limit alcohol intake or simply shun online viagra australia it. It is reported that more men are susceptible to prices in uk viagra some or the other sexual problems in near future and unhealthy lifestyle is considered one of the causative agent and completely destroy it. People suffering from health issues such as heart disorders, kidney issues, liver problems and high blood pressure should consult their no prescription viagra doctor before using Lovegra. Natural treatments for liver repair There are two well know plants that will assist with self-repair * Silybum cialis sample marianum [Milk Thistle]* Taraxacum officinale [Dandelion] Silybum marianum [Milk Thistle] This plant has been used to assist with a number of disorders or diseases in their life.

സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ തൊട്ടു പരിശോധിക്കണമെന്ന കുറിപ്പോടെയാണ് വീഡിയോ സെറീന സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ചത് തന്റെ മനസിന്റെ സുരക്ഷിതത്തില്‍ നിന്ന് വെളിയില്‍ വന്നായിരുന്നുവെന്നും എന്നാല്‍ സ്തനാര്‍ബുദം വര്‍ണ വ്യത്യാസമില്ലാതെ ആര്‍ക്കും വരാന്‍ സാധ്യതയുള്ളതിനാല്‍ ബോധവല്‍ക്കരണം ആവശ്യമായതിനാലെന്നാണെന്നും സെറീന പറയുന്നു.

എന്നാല്‍ വീഡിയോ പങ്കുവച്ച്‌ കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് സെറീന നേരിടുന്നത്. സെറീനയുടെ പാട്ടിനെ പിന്തുണച്ചും നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് സെറീന വില്യംസ് തന്റെ 37ാം പിറന്നാള്‍ ആഘോഷിച്ചത്.

Tagged as:

Leave a Reply