Jaalakam, an International Malayalam Publication for the people of Kerala, India, published from the USA since 1998.

Uncategorized rss

sachin1

ഓര്‍മച്ചെപ്പില്‍ ഒളിമ്പിക്സ്‌(0)

December 31, 2012

[ജി.സുനില്‍] ഒളിമ്പിക്‌ മാസ്മരികതയുടെ നിറച്ചാര്‍ത്തണിഞ്ഞ വര്‍ഷമായിരുന്നു 2012. പുതിയ ദൂരവും വേഗവും പിറന്നതിനൊപ്പം കായിക ലോകത്തിന്റെ പുതിയ പ്രതീക്ഷകളും ഒളിമ്പിക്സിന്റെ വേദികളില്‍ പൂവിട്ടിരുന്നു. കൂടാതെ നിരവധി നേട്ടങ്ങളും കിരീടധാരണങ്ങളും പോകുന്ന വര്‍ഷത്തിന്റെ പൊന്‍തൂവലുകളായപ്പോള്‍ ചിലവിടവാങ്ങലുകള്‍ വന്‍ വിടവുകള്‍തന്നെ സൃഷ്ടിച്ചു. മേമ്പൊടിപോലെ ചില നാണക്കേടുകളും കോര്‍ത്തിണക്കിയതായിരുന്നു 2012 ലെ കായികരംഗം. ...

aarachcaar

വായനാ സമ്പന്നമായ 2012

[ആര്‍.പ്രദീപ്‌] പുസ്തക പ്രേമികളെ സംബന്ധിച്ചിടത്തോളം വായനാ സമ്പന്നമായ ഒരു വര്‍ഷമാണ്‌ കടന്നുപോകുന്നത്‌. 2012ല്‍ നിരവധി നല്ല പുസ്തകങ്ങള്‍ പുറത്തിറങ്ങുകയും സാഹിത്യ സംബന്ധമായ ചര്‍ച്ചകള്‍ക്ക്‌ വഴിതുറക്കുകയും ചെയ്തു. സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരുടെ പക്ഷം തിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ക്കും പോയവര്‍ഷം വേദിയായി. ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ പേരിലും തിരുവനന്തപുരത്ത്‌ സാംസ്കാരിക വകുപ്പിന്റെയും കേരളാ സാഹിത്യ ...

Hina Rabbani

പാക് വിദേശമന്ത്രി ഹിന റബ്ബാനി

ഇന്ത്യ, പാക്‌ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കായി പാകിസ്താന്റെ ആദ്യ വനിതാ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖർ ഡൽഹിയിലെത്തി. ഭാവിയിൽ പരസ്പരം ഭാഗധേയമുള്ള നല്ല അയല്ക്കാരായി ഇന്ത്യക്കും പാകിസ്താനും വർത്തിക്കാനാകുമെന്ന്‌ അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. പാകിസ്താന്റെ ആദ്യത്തെ വനിതാ വിദേശകാര്യമന്ത്രി എന്ന നിലയിൽ ഈ 34കാരിയുടെ അരങ്ങേറ്റത്തെ ലോകം ഉറ്റുനോക്കുകയാണ്‌. ...

Dedication to Mohiniyattam through Three generations

മോഹിനിയാട്ടത്തിന്റെ ഹോളിവുഡ്‌ ഡോക്യുമെന്ററി

വിഖ്യാത മോഹിനിയാട്ടം നര്‍ത്തകരായ ഭാരതി ശിവജിയേയും മകള്‍ വിജയലക്ഷ്‌മിയേയും അവരുടെ നൃത്തലോകത്തേയും കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം ലോസ്‌ ആഞ്ചലസില്‍ നടന്നു. അമേരിക്കന്‍ ചലച്ചിത്രപ്രവര്‍ത്തരായ സാറാ, ഉര്‍സ്‌ ബൗര്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ 78 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ബിയോണ്‍ഡ്‌ ഗ്രെയ്‌സ്‌, ലോസ്‌ ആഞ്ചലസില്‍ ഹോളിവുഡിലെ റാലി  തീയറ്ററിലാണു് പ്രദർശിപ്പിപ്പിച്ചത്. ഒരുകാലത്ത്‌ ...

padmanabhaswamy temple

ശ്രീപദ്മനാഭന്റെ നിധി

[മുരളി തുമ്മാരുകുടി]   എന്റെ അഭിപ്രായത്തില്‍ചെയ്യേണ്ടത് അമ്പലത്തോട് ചേര്‍ന്ന് ഒരു ലോകോത്തര മ്യൂസിയം സ്ഥാപിക്കുക എന്നതാണ് ഫ്രാന്‍സിലെ ലൂപ്ര്‍മ്യൂസിയം പോലെ (അതും ഒരുകാലത്ത് രാജാക്കന്മാരുടെ സ്വകാര്യസ്വത്ത് ആയിരുന്നു.) ഇതുകൊണ്ട് പല ഗുണങ്ങള്‍ഉണ്ട്..  ഒരു നിധി കിട്ടുക എന്നത് എല്ലാവരുടെയും സ്വപ്നം ആണല്ലോ. എനിക്കും ആ സ്വപ്നമുണ്ടായിരുന്നു.  ഞങ്ങളുടെ തെക്കേ ...

Medical_Education

നൂറുകണക്കിനുണ്ടാകട്ടെ മെഡിക്കല്‍ കോളേജുകള്‍

[മധു നായര്‍, ന്യൂയോര്‍ക്ക്] സംസ്ഥാന മെഡിക്കല്‍ കോളേജുകളിലെ പി.ജി പ്രവേശന നയരൂപീകരണം മെഡിക്കല്‍ കൌണ്‍സില്‍ ഒഫ് ഇന്ത്യയ്ക്ക് വിട്ടുകൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ തീരുമാനം ഇന്ത്യാ മഹാരാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് യോജിച്ചതല്ല. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ ഒരുളുപ്പുമില്ലാതെ വെറുമൊരു കേന്ദ്ര റഗുലേറ്ററി ഏജന്‍സിക്ക് തീറെഴുതുവാന്‍ പുതിയ മന്ത്രിയെ ഉപദേശിച്ച ഉദ്യോഗസ്ഥവൃന്ദത്തിന് കൂച്ചുവിലങ്ങുകള്‍ അനിവാര്യം. ...

mata_amritanandamayi

മാതാ പിതാ ഗുരു (ആള്‍)ദൈവം!!!

[ജിതിൻ ചന്ദ്രബാബു] മാതാവും പിതാവും ഗുരുവും എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നിരക്ഷരരും അത്താഴ പട്ടിണിക്കാരുമായ പാവം നാട്ടിന്‍പുറത്തുകാര്‍ ദൃഷ്ടി ദോഷമാകറ്റാനും വസൂരി മാറാനും വേണ്ടി വാറ്റുചാരായവും നാടന്‍ കഞ്ചാവും വച്ച് വണങ്ങുന്ന കാവിലമ്മയും കുട്ടിചാത്തനുമല്ല, ആണവശാസ്ത്രഞ്ജന്മാര്‍ മുതല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ വരെ ശീതികരിച്ചമുറികളില്‍ ലക്ഷങ്ങളും കോടികളും വച്ച് ...

11black3

കള്ളപ്പണവും ഗാന്ധിമാരും മാമ്മൻ മാപ്പിളയും

 [ജോമു] ബാബ രാംദേവ് വിദേശത്ത് കിടക്കുന്ന ഇന്ത്യൻ കള്ളപ്പണം മുഴുവൻ ഇങ്ങോട്ട് കൊണ്ടുവരണമെന്നു പറഞ്ഞ് സമരമുറകളെടുക്കുന്നു.അണ്ണാ ഹസ്സാരേ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ലോകപാൽ ബിൽ പാസ്സാക്കിയെടുക്കാനുള്ള വ്യഗ്രത. വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ലിസ്റ്റ് പുറത്തു വിടാൻ യു പി ഏ സർകാരിനു മടി. ഇതിനിടയിൽ മാധ്യമങ്ങളുടെ കസർത്ത്. തെഹല്ക്കയും സി ...

baba_ramdev

ബാബാ രാംദേവ്: അങ്ങനെ പവനായി, ശവമായി …..

[ജിതിൻ ചന്ദ്രബാബു] എന്തൊക്കെ ബഹളമായിരുന്നു? എയര്‍ കണ്ടിഷന്‍ സ്റ്റേജ്, ആയിരം കക്കൂസ്, അറുപതു ഡോക്ടര്‍മാര്‍, സ്വന്തം വിമാനം, സ്വന്തം ദ്വീപ്‌, പതിനൊന്നു ലക്ഷത്തിന്റെ പ്രീപേഡ് യോഗ, അങ്ങനെ പവനായി ശവമായി ! ! ! ! ! ഇന്നാട്ടിലെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും തൂക്കിക്കൊല്ലാന്‍ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഹോള്‍ സെയില്‍ ...

katha1

തകഴിയുടെ നിഴലും മറഞ്ഞു

[പി. അഭിലാഷ് ] “കാത്തമ്മോ… ഉമ്മറത്തേക്കൊന്നു വന്നേ…” തകഴിച്ചേട്ടന്റെ ആ വിളികേള്‍ക്കുമ്പോള്‍ കാത്തയ്ക്കറിയാം കൈയില്‍ കരുതേണ്ടത് വെറ്റിലച്ചെല്ലമാണോ അതോ ചൂടു ചായയാണോ എന്നത്. അത്രയ്ക്ക് പൊരുത്തമായിരുന്നു അവരുടെ മനസ്സുകള്‍ തമ്മില്‍. കുട്ടനാട്ടിലെ നെടുമുടിയില്‍ നിന്ന് പതിനേഴാം വയസ്സില്‍ തകഴി കൈപിടിച്ചു കൊണ്ടുവന്നതാണ് തറവാട്ടിലേക്ക്. അന്നുതുടങ്ങി അദ്ദേഹത്തിന്റെ അവസാനശ്വാസം വരെയും ...

tagore2

ടാഗോറിന്റെ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി

[ഡോ. ജെ പ്രഭാഷ്] രവീന്ദ്രനാഥടാഗോറിന്റെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികം വിവിധ രാജ്യങ്ങള്‍ സമുചിതമായി ആഘോഷിക്കുകയാണല്ലോ? ഇതിന് മുന്‍പന്തിയില്‍നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും. ഇത് ഒരു അപൂര്‍വതയാണ്. ദേശീയതയുടെയും സംസ്‌കാരത്തിന്റെയും വേര്‍തിരിവുകള്‍ക്കപ്പുറം ലോകത്തെമ്പാടുമുള്ള ജനങ്ങളെ സ്വാധീനിക്കുവാന്‍ടാഗോറിന് കഴിഞ്ഞു എന്നതിന്റെ തെളിവാണിത്. രണ്ട് സംഭവങ്ങള്‍ ഇത്തരുണത്തില്‍ഓര്‍മവരുന്നു. ഇതില്‍ആദ്യത്തേത്, വില്‍ഫ്രഡ് ഓവന്റെ അമ്മ ...

Communist_party_in_Kerala-796939

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭാവി

 [കെ പി വിജയകുമാര്‍] ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പുഫലം അറിയുന്നതോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതീവഗുരുതരമായ പ്രതിസന്ധിയിലകപ്പെടാന്‍ പോവുന്നു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനേക്കാള്‍ വലിയ പ്രതിസന്ധിയായിരിക്കുമിത്. കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ജന്മാവകാശം പേറുന്ന സി.പി.ഐയേക്കാളും പാര്‍ട്ടി പിളര്‍ന്നു രൂപീകരിച്ച സി.പി.എമ്മിനായിരിക്കും രൂക്ഷമായ കുഴപ്പം സംഭവിക്കാന്‍ പോവുന്നത്. പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ...

Chandy

ഉമ്മന്‍ചാണ്ടി അധികാരമേല്‍ക്കുമ്പോള്‍

 [ജാഫര്‍ അത്തോളി]   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആറ് സഹമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് അവിസ്മരണീയവും ഗംഭീരവുമായി. മലയാളികളുടെ ജീവിതം ഐശ്വര്യവും സമാധാനവും നിറഞ്ഞതാക്കി ത്തീര്‍ക്കാന്‍ അടുത്ത അഞ്ചുവര്‍ഷം ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് പുതിയ ഭരണകൂത്തിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ടി എം ...

petrolpump

സമരം ചെയ്യുന്നതാർക്കുവേണ്ടി?

[ഇ.എ.സജിം തട്ടത്തുമല] പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ പലവിധ സമരങ്ങളും പ്രകടനങ്ങളും മറ്റും നടക്കുകയാണല്ലോ. ഇന്ന് വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ സി.പി.ഐ (എം) ആഹ്വാന പ്രകാരം പ്രകടനം നടക്കുന്നുണ്ട്. ഈ സമരങ്ങൾകൊണ്ടൊന്നും പെട്രോൾ വില കുറയാൻ പോകുന്നില്ല. എണ്ണ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുക്കാൻ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് ...

leaders

ജനവിധി 2011

[??????? ??????????]     അങ്ങനെ കാത്തു കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെയുമായി. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്നാ അവസ്ഥയില്‍ഇങ്ങനെ ഒരു ഫലം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും പൂര്‍ണമായും ക്രെഡിറ്റ്‌അവകാശപ്പെടാന്‍ കഴിയില്ല എന്നതാണ് സത്യം. ആത്യന്തികമായി എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍യുഡിഎഫിന് കഴിഞ്ഞതുമില്ല. ഇതൊക്കെ പറയുന്നത് പത്രക്കാരന്റെ രാഷ്ട്രീയമല്ലേ എന്ന് തോന്നിയാല്‍നിങ്ങളെ ...

noida-farmers-strike

നോയിഡയിലെ കര്‍ഷക പ്രക്ഷോഭം

 [ജാഫര്‍ അത്തോളി]                ഉത്തരപ്രദേശ് അതിര്‍ത്തിയിലെ നോയിഡയില്‍യമുന അതിവേഗപാതക്ക് ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കര്‍ഷകപ്രക്ഷോഭം ദിവസങ്ങള്‍പിന്നിടുന്തോറും ശക്തി പ്രാപിച്ചുവരികയാണ്. പ്രക്ഷോഭം ഇപ്പോള്‍അലിഗഡിലേക്കും ആഗ്രയിലേക്കും വ്യാപിച്ചിരിക്കുന്നു. രണ്ടു പൊലീസുകാരും രണ്ടു കര്‍ഷകരും കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ശനിയാഴ്ച രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരും രണ്ടു കര്‍ഷകരും ...

മന്നം സമാധിയില്‍ പുഷ്പ്പാര്ചന

എന്‍എസ് എസിന്റെ ആധിപത്യമോഹം

 [ജാഫര്‍ അത്തോളി] സംസ്ഥാനത്ത് പറയത്തക്ക സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത ജാതി സംഘടനയാണ് എന്‍ എസ് എസ്. മന്നത്ത് പത്മനാഭന് ശേഷം ഇരുട്ട് പരത്തുകയല്ലാതെ സാമൂഹിക ജീവിതത്തില്‍ഒരു മെഴുകുതിരി പോലും അവര്‍കൊളു ത്തിവെച്ചതായി അറിവില്ല. കീഴ്ജാതിക്കാ രുടെയും മതന്യൂനപക്ഷ ങ്ങളുടെയും വളര്‍ച്ചക്കും പുരോഗതിക്കും മുന്നില്‍എരിഞ്ഞടങ്ങാത്ത ശത്രുതയുടെ അഗ്നിജ്വാലയായി വിലങ്ങുതടികള്‍സൃഷ്ടിക്കു ന്നതിലാണ് അവരുടെ ...

handcuff

രാജ്യദ്രോഹത്തിന്‍റെ രസതന്ത്രം

[നാമൂസ്] ബിനായക് സെന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ കാരാഗ്രഹവാസമാണ് രാജ്യദ്രോഹ പരമ്പരയുടെ എപ്പിസോഡില്‍മായാതെ നില്‍ക്കുന്ന അവസാന ചിത്രം. ഇടക്കെപ്പോഴോ അരുന്ധതി റോയ് പ്രമോഷന്‍ലഭിച്ചു പട്ടികയില്‍ഇടം നേടിയെങ്കിലും ഇപ്പോള്‍അവധിയിലാണ്. ഇന്ത്യയുടെ വിവിധ കാരാഗ്രഹങ്ങളില്‍വര്‍ഷങ്ങളായി വിചാരണ പോലുമില്ലാത്ത അനേകം രാജ്യദ്രോഹികള്‍വിലപ്പെട്ട ജീവിതം തള്ളി നീക്കുന്നു. ഇന്ത്യ മഹാരാജ്യത്തിന്‍റെ ജനാധിപത്യ മനുഷ്യാവകാശ മഹിമകൊണ്ട് ...

kuttanadu

കുട്ടനാട്ടില്‍കണ്ണീരിന്‍റെ വിളവെടുപ്പ്

[ഫീച്ചര്‍ ഡസ്ക്] കേരളത്തില്‍നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടു കുത്തു പെരുന്നാള്‍ സമാപിച്ചു. പെരുന്നാളിന്‍റെ കണക്കെടുക്കുകയും ഇടവേളകളില്‍ഇളവേല്‍ക്കാന്‍പുതിയ വിഷയങ്ങള്‍കണ്ടെത്തി അതില്‍വ്യാപൃതമാകുകയും ചെയ്യുകയാണ് ഭരണ പക്ഷവും പ്രതിപക്ഷവും. എന്‍ഡോസള്‍ഫാന്‍മുത ലിങ്ങോട്ട് ചര്‍ച്ച ചെയ്യാന്‍എന്തെല്ലാം വിഷയങ്ങള്‍? അതിനിട യില്‍മണ്ണില്‍പണിയെടുത്തു നടുവൊടിയുന്ന പാവപ്പെട്ട കൃഷിക്കാരുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ആര്‍ക്ക്, എവിടെ നേരം? ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും ...

cardinal-varkey-vithayathil

സാധാരണക്കാരനായെത്തി സഭയെ നയിച്ച സന്ന്യാസി ശ്രേഷ്ഠന്‍

[ന്യുസ് ഡസ്ക്] ഒന്നര ദശാബ്ദത്തിലേറെക്കാലം സീറോ മലബാര്‍ സഭയില്‍ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം പ്രദാനം ചെയ്യാനും സഭയെ കാലത്തിന്റെ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുനയിക്കാനും ശ്രമിച്ച ഭരണാധിപനും ആത്മീയാചാര്യനുമായിരുന്നു കഴിഞ്ഞ ദിവസം കാലം ചെയ്ത കര്‍ദ്ദിനാള്‍മാര്‍വര്‍ക്കി വിതയത്തില്‍. 1996ല്‍സീറോ മലബാര്‍സഭയെ നയിക്കാനായി മാര്‍വര്‍ക്കി വിതയത്തില്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍സഭയില്‍ആഭ്യന്തര ഭിന്നതയുടെയും അധികാരത്തര്‍ക്കത്തിന്റെയും ശബ്ദകോലാഹലങ്ങള്‍രൂക്ഷമായിരുന്നു. ചങ്ങനാശേരി ...